![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/52/Tanya_Roberts_1982.jpg/640px-Tanya_Roberts_1982.jpg&w=640&q=50)
ടാന്യ റോബർട്സ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
വിക്ടോറിയ ലെയ് ബ്ലം (ജനനം ഒക്ടോബർ 15, 1955)[1], എന്ന ടാന്യ റോബർട്സ് ഒരു അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവുമാണ്. ജെയിംസ് ബോണ്ട് ചലച്ചിത്രമായ എ വ്യൂ റ്റു കിൽ (1985) എന്ന ചിത്രത്തിലെ സ്റ്റേസി സട്ടൺ, ദാറ്റ് സെവന്റീസ് ഷോ (1998-2004) എന്നതിലെ മിഡ്ജ് പിൻസിയോട്ടി എന്നീ വേഷങ്ങളിലൂടെയാണ് റോബർട്സ് അറിയപ്പെടുന്നത്.
വസ്തുതകൾ ടാന്യ റോബർട്സ്, ജനനം ...
ടാന്യ റോബർട്സ് | |
---|---|
![]() Roberts ca 1982 | |
ജനനം | വിക്ടോറിയ ലെയ് ബ്ലം (1955-10-15) ഒക്ടോബർ 15, 1955 (68 വയസ്സ്) |
തൊഴിൽ | അഭിനേത്രി, നിർമ്മാതാവ് |
സജീവ കാലം | 1975 - 2005 |
ജീവിതപങ്കാളി(കൾ) | ബാരി റോബർട്സ്
(m. 1974; dead 2006) |
വെബ്സൈറ്റ് | www |
അടയ്ക്കുക