ടസേക്ക ദേശീയോദ്യാനം
From Wikipedia, the free encyclopedia
ടസേക്ക ദേശീയോദ്യാനം 1950 ൽ രൂപീകരിക്കപ്പെട്ടെ മൊറോക്കോയിലെ ദേശീയോദ്യാനമാണ്. ഏകദേശം 6.8 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ദേശീയോദ്യാനം നിലനിൽക്കുന്നത്.
വസ്തുതകൾ Tazekka National Park, Location ...
Tazekka National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Morocco |
Nearest city | Taza |
Coordinates | 34°6′0″N 4°11′0″W |
Established | 1950 |
അടയ്ക്കുക