![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b7/John_Hutton_Balfour_1878.jpg/640px-John_Hutton_Balfour_1878.jpg&w=640&q=50)
ജോൺ ഹട്ടൺ ബാൽഫോർ
സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞൻ / From Wikipedia, the free encyclopedia
ജോൺ ഹട്ടൺ ബാൽഫോർ FRSE FRS FRCSE FLS MWS (ജീവിതകാലം: സെപ്റ്റംബർ 15, 1808 മുതൽ ഫെബ്രുവരി 11, 1884 വരെ) ഒരു സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞൻ ആയിരുന്നു.[1] 1841-ൽ ബാൽഫോർ, ഗ്ലാസ്ഗോ സർവകലാശാലയിൽ ആദ്യമായി ബോട്ടണി പ്രൊഫസറാകുകയും എഡിൻബർഗ് സർവ്വകലാശാലയിലേയ്ക്ക് മാറുകയും, അവിടെ റോയൽ ബൊട്ടാണിക്ക് ഗാർഡനിലെ ഏഴാമത്തെ റീജിയസ് കീപ്പർ ആയിത്തീരുകയും ചെയ്തു. 1845-ൽ ഹെർ മജെസ്റ്റി ബൊട്ടാണിസ്റ്റ് ആകുകയും 1879-ൽ വിരമിക്കുന്നതു വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയും ചെയ്തു. വുഡി ഫൈബർ എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു.[2]
വസ്തുതകൾ ജോൺ ഹട്ടൺ ബാൽഫോർ, ജനനം ...
ജോൺ ഹട്ടൺ ബാൽഫോർ | |
---|---|
![]() ബാൽഫോർ 1878 ൽ | |
ജനനം | (1808-09-15)15 സെപ്റ്റംബർ 1808 Edinburgh, Scotland |
മരണം | 11 ഫെബ്രുവരി 1884(1884-02-11) (പ്രായം 75) Inverleith House, Edinburgh, Scotland |
ദേശീയത | British |
കലാലയം | Royal High School, University of St Andrews and University of Edinburgh |
ജീവിതപങ്കാളി(കൾ) | Marion Spottiswood Bayley |
കുട്ടികൾ | 2; including Isaac Bayley Balfour |
പുരസ്കാരങ്ങൾ | FRSE FRS FRCSE FLS MWS |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | botany |
സ്ഥാപനങ്ങൾ | Royal Botanic Garden Edinburgh, Botanical Society of Edinburgh, Oxford University |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/f/fd/The_grave_of_John_Hutton_Balfour%2C_Warriston_Cemetery%2C_Edinburgh.jpg/640px-The_grave_of_John_Hutton_Balfour%2C_Warriston_Cemetery%2C_Edinburgh.jpg)