![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/49/Jon_Bon_Jovi_at_the_2009_Tribeca_Film_Festival_3.jpg/640px-Jon_Bon_Jovi_at_the_2009_Tribeca_Film_Festival_3.jpg&w=640&q=50)
ജോൺ ബോൺ ജോവി
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീത സംവിധായനും കാരുണ്യ പ്രവർത്തകനും അഭിനേതാവുമാണ് ജോൺ ബോൺ ജോവി (ജനനം മാർച്ച് 2, 1962).1983-ൽ സ്ഥാപിച്ച റോക്ക് സംഗീത സംഘം ബോൺ ജോവിയുടെ സ്ഥാപകനും പ്രധാനിയുമാണ്.
വസ്തുതകൾ ജോൺ ബോൺ ജോവി, ജനനം ...
ജോൺ ബോൺ ജോവി | |
---|---|
![]() Jon Bon Jovi at the Tribeca Film Festival in 2009 | |
ജനനം | John Francis Bongiovi, Jr. (1962-03-02) മാർച്ച് 2, 1962 (62 വയസ്സ്) Perth Amboy, New Jersey, United States |
മറ്റ് പേരുകൾ | Jon Bon Jovi, Jr. |
വിദ്യാഭ്യാസം | St. Joseph's School Sayreville War Memorial High School |
തൊഴിൽ |
|
സജീവ കാലം | 1975–present |
കുട്ടികൾ | 4 |
മാതാപിതാക്ക(ൾ) | John Francis Bongiovi, Sr. (father) Carol Sharkey (mother) |
ബന്ധുക്കൾ | Tony Bongiovi (cousin) |
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ |
|
വെബ്സൈറ്റ് | bonjovi |
അടയ്ക്കുക
ബോൺ ജോവിയുടെ ഭാഗമായും ഒരു ഏകാംഗ കലാകാരനെന്ന നിലയിലുമായി ഇദ്ദേഹം 13 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടു കൊണ്ട് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരന്മാരിൽ ഒരാളാണ്. ഒരു ഗാന രചയിതാവ് എന്ന നിലയിൽ സോങ്ങ് റൈറ്റേഴ്സ് ഹാൾ ഓഫ് ഫെയിംൽ ചേർക്കപ്പെട്ടിട്ടുണ്ട്..[1][2].[3] 1996-ൽ പീപ്പ്ൾ മാഗസിൻ ജോവിയെ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള 50 പേരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2000 ത്തിൽ ഇതേ മാഗസിൻ ഇദ്ദേഹത്തെ ഏറ്റവും ലൈംഗിക ആകർഷണമുള്ള റോക്ക് താരമായി തിരഞ്ഞെടുത്തു.