From Wikipedia, the free encyclopedia
ജോവക്കിം ഫ്രാങ്ക് (1940 സെപ്തമ്പർ 12-ന് ജനനം) ന്യൂയോർക്കിലെ കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ അമേരിക്കൻ ബയോഫിസിസ്റ്റും നോബേൽ പുരസ്കാര ജേതാവുമാണ്. ജോവക്കിം ജനിച്ചത് ജെർമനിയിലാണ്. ക്രയോ-ഇലക്ട്രോൺ മൈക്രോസ്കോപ്പിയുടെ നിർമ്മാണത്തിലൂടെ ജാക്വസ് ഡുബോചെറ്റ് , റീച്ചാർഡ് ഹെന്റേർസൺ എന്നിവരോടൊപ്പം 2017 രസതന്ത്രത്തിനുള്ള നോബേൽ പങ്കിട്ടു.[2] യൂക്ക്രയോട്ടസിൽ നിന്നും, ബാക്റ്റീരിയയിൽ നിന്നും റൈബോസോമിന്റെ ഘടനയേയും, പ്രവർത്തനത്തേയും കണ്ടെത്തിയതിലും ജോവക്കിം ഫ്രാങ്ക് ശ്രദ്ധേയനായിരുന്നു.
Joachim Frank | |
---|---|
ജനനം | Siegen, Germany | സെപ്റ്റംബർ 12, 1940
പൗരത്വം | United States, Germany[1] |
വിദ്യാഭ്യാസം | University of Freiburg (BS) University of Munich (MS) Max Planck Society Technical University of Munich (PhD) |
അറിയപ്പെടുന്നത് | Single-particle cryo-electron microscopy Ribosome structure and dynamics |
ജീവിതപങ്കാളി(കൾ) | Carol Saginaw (m. 1983) |
കുട്ടികൾ | Ze Frank & Mariel Frank |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Structural biology Cryo-electron microscopy |
സ്ഥാപനങ്ങൾ | University at Albany, Department of Biomedical Sciences Columbia University College of Physicians and Surgeons, Department of Biochemistry and Molecular Biophysics |
പ്രബന്ധം | Untersuchungen von elektronenmikroskopischen Aufnahmen hoher Auflösung mit Bilddifferenz- und Rekonstruktionsverfahren (1970) |
ഡോക്ടർ ബിരുദ ഉപദേശകൻ | Walter Hoppe |
മറ്റു അക്കാദമിക് ഉപദേശകർ | Robert M. Glaeser, Robert Nathan |
വീഡെൻ / സിയെഗിലാണ് ഫ്രാങ്ക് ജനിച്ചത്. 1963-ൽ യൂണിവേഴ്സിറ്റി ഓഫ് ഫ്രെയ്ബർഗിൽ നിന്ന് ഫിസിക്സിൽ ഡിപ്ലോമ എടുത്തു.[3] മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫർ ഈവിസ് - ഉണ്ട് ലീഡർഫോർഷങ് (ഇന്ന് മാക്സ് പ്ലാങ്ക് ഇന്സ്റ്റിറ്റ്യൂട്ട് ഫർ ബയോകെമി) -ൽ ഉപരിപഠനത്തിനായി ഫ്രാങ്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മൂനിക്കിൽ നിന്ന് പി.എച്ച്.ഡി യുമെടുത്തു.
1975-ൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിൽ സീനിയർ റിസർച്ച് സയന്റിസ്റ്റ് പദവി ലഭിച്ചു.[4] അവിടെവച്ചാണ് ഇലക്ട്രോൺ മൈക്ക്രോസ്കോപ്പിയിൽ സിങ്കിൾ-പാർട്ടിക്കിൾ സമീപനം പരീക്ഷിക്കുവാൻ തുടങ്ങുന്നത്. അതിനുശേഷം, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്, യൂണിവേഴ്സിറ്റി അറ്റ് ആൽബനി എന്നിവിടങ്ങളിൽ 1985-ൽ അസോസിയേറ്റും, 1986-ൽ ഫുൾ പ്രൊഫസറുമായി.
{{citation}}
: More than one of |ISBN=
and |isbn=
specified (help)More than one of |ISBN=
ഒപ്പം |isbn=
specified (സഹായം) .{{citation}}
: More than one of |ISBN=
and |isbn=
specified (help)More than one of |ISBN=
ഒപ്പം |isbn=
specified (സഹായം) .{{citation}}
: More than one of |ISBN=
and |isbn=
specified (help)More than one of |ISBN=
ഒപ്പം |isbn=
specified (സഹായം) More than one of |ISBN=
ഒപ്പം |isbn=
specified (സഹായം) .{{citation}}
: More than one of |ISBN=
and |isbn=
specified (help)More than one of |ISBN=
ഒപ്പം |isbn=
specified (സഹായം) More than one of |ISBN=
ഒപ്പം |isbn=
specified (സഹായം) More than one of |ISBN=
ഒപ്പം |isbn=
specified (സഹായം) .{{citation}}
: More than one of |ISBN=
and |isbn=
specified (help)More than one of |ISBN=
ഒപ്പം |isbn=
specified (സഹായം) .{{cite journal}}
: CS1 maint: multiple names: authors list (link)Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.