ജോയൽ (പ്രവാചകൻ)
From Wikipedia, the free encyclopedia
ഇസ്രയേൽ വംശത്തിലെ ഒരു പ്രവാചകനായിരുന്നു ജോയൽ ( / ˈdʒoʊ əl / ; ഹീബ്രു: יוֹאֵל – Yōʾēl ; ഗ്രീക്ക്: Ἰωήλ – Iōḗl ; സുറിയാനി: ܝܘܐܝܠ – Yu'il ) ബൈബിളിലെ പന്ത്രണ്ട് ബാലപ്രവാചകരിൽ രണ്ടാമനും പഴയ നിയമത്തിലെ ജോയലിന്റെ പുസ്തകത്തിന്റെ രചയിതാവുമാണ്. ജോയലിന്റെ പുസ്തകത്തിന്റ ആരംഭത്തിൽ, പെഥുവേലിന്റെ പുത്രൻ ( ജോയേൽ 1:1 ) എന്ന് മാത്രമേ പരാമർശമുള്ളൂ. [1]
വസ്തുതകൾ ജോയൽ, പ്രവാചകൻ ...
ജോയൽ | |
---|---|
പ്രവാചകൻ | |
വണങ്ങുന്നത് | ജൂതമതം ക്രിസ്തുമതം ഇസ്ലാം[അവലംബം ആവശ്യമാണ്] ബഹായി വിശ്വാസം |
പ്രധാന തീർത്ഥാടനകേന്ദ്രം | ഗുഷ് ഹലാവ്, ഇസ്രായേൽ |
ഓർമ്മത്തിരുന്നാൾ | ഒക്ടോബർ 19 (ഓർത്തഡോക്സ്) |
പ്രതീകം/ചിഹ്നം | പ്രവാചകൻ |
പ്രധാനകൃതികൾ | ജോയലിന്റെ പുസ്തകം |
അടയ്ക്കുക