From Wikipedia, the free encyclopedia
ജർമൻകാരനായ ഒരു പ്രകൃതിശാസ്ത്രജ്ഞൻ ആയിരുന്നു ജൊഹാൻ ക്രിസ്ത്യൻ പോളികാർപ് എർക്സ്ലെബൻ (Johann Christian Polycarp Erxleben) (22 ജൂൺ 1744 – 19 ആഗസ്ത് 1777) .
Johann Christian Erxleben | |
---|---|
ജനനം | 22 June 1744 Quedlinburg |
മരണം | 19 August 1777 33) Göttingen | (aged
കലാലയം | University of Göttingen |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Naturalist |
സ്ഥാപനങ്ങൾ | University of Göttingen |
ഡോക്ടർ ബിരുദ ഉപദേശകൻ | Abraham Gotthelf Kästner |
ഡോക്ടറൽ വിദ്യാർത്ഥികൾ | Christian von Weigel |
കുറിപ്പുകൾ | |
He was the son of Dorothea Christiane Erxleben. |
ഗോട്ടിഞ്ചൻ സർവ്വകലാശാലയിൽ ഭൗതികശാസ്ത്രത്തിലും മൃഗവൈദ്യത്തിലും അദ്ദേഹം പ്രഫസർ ആയിരുന്നു. അദ്ദേഹം Anfangsgründe der Naturlehre (1772) ഉം Systema regni animalis (1777) യും രചിച്ചു. ജർമനിയിലെ ഏറ്റവും പഴയ അകാഡമിക വെറ്ററിനറി കോളേജായ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി മെഡിസിൻ 1771 -ൽ സ്ഥാപിച്ചത് ജൊഹാനാണ്.
ജർമനിയിൽ ആദ്യമായി വൈദികബിരുദം നേടുന്ന വനിതയായ ഡൊറോതിയ എർക്സ്ലെബന്റെ മകനായിരുന്നു ജൊഹാൻ.
ചിലവ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.