ജെ.ആർ.ഡി. ടാറ്റ
ഇന്ത്യയിലെ പ്രമുഖ വ്യവസായിയും,വൈമാനികനുമായിരുന്നു ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ / From Wikipedia, the free encyclopedia
ഇന്ത്യയിലെ പ്രമുഖ വ്യവസായിയും,വൈമാനികനുമായിരുന്നു ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ എന്ന ജെ.ആർ.ഡി.ടാറ്റ.(ജൂലൈ 29 1904-നവംബർ 29 1993).ജീവിച്ചിരുന്ന സമയത്ത് ഭാരതരത്നം നേടിയ അപൂർവ്വം വ്യക്തികളിലെരാളാണ് ഇദ്ദേഹം[1].ഇന്ത്യയിലെ പാർസി-സൗരാഷ്ട്രിയൻ സമൂഹത്തിലെ ഒരംഗമായിരുന്നു ഇദ്ദേഹം.[അവലംബം ആവശ്യമാണ്]
വസ്തുതകൾ ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ, ജനനം ...
ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ | |
---|---|
![]() | |
ജനനം | (1904-07-29)ജൂലൈ 29, 1904 |
മരണം | നവംബർ 29, 1993(1993-11-29) (പ്രായം 89) ജെനീവ, സ്വിറ്റ്സർലാന്റ് |
തൊഴിൽ | വ്യവസായി |
ജീവിതപങ്കാളി(കൾ) | തെൽമ വിക്കാജി |
വെബ്സൈറ്റ് | www.tata.com |
അടയ്ക്കുക