ജെറേമി ബെൻതാം
From Wikipedia, the free encyclopedia
ബ്രിട്ടീഷ് തത്വചിന്തകനും,സാമൂഹിക നവോത്ഥാനപ്രവർത്തകനും ജഡ്ജിയുമായിരുന്നു ജെറേമി ബെൻതാം(/ˈbɛnθəm/; 15 February [O.S. 4 February] 1748 – 6 June 1832) .ആധുനിക ഉപഭോഗസിദ്ധാന്തത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. ബെൻതാം ആംഗ്ലോ-അമേരിക്കൻ തത്ത്വചിന്താനിയമത്തിന്റെ മുൻനിര പ്രവർത്തകരിലൊരാളാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ ചിന്തകൾ സമൂഹത്തിന്റെ ക്ഷേമത്തിന്റെ വളർച്ചക്ക് കാരണമായി.വ്യക്തിപരവും സാമ്പത്തിക സ്വാതന്ത്യത്തിനും, പള്ളികളും സംസ്ഥാനങ്ങളുടെ തമ്മിലെ വിഭജനത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും സ്ത്രീകളുടെ തുല്യതയ്ക്കും വിവാഹവേർപിരിയുന്നതിനുള്ള സ്വാതന്ത്ര്യത്തിനും സ്വവർഗ്ഗ്ലലൈഗീകതയ്ക്കും വേണ്ടി വാദിച്ചു[1].അടിമത്ത നിരോധനത്തിനും മരണശിക്ഷക്കും കുട്ടികളുടെ ഉൽപ്പടെ ശാരീരിക ശിക്ഷകൾ ഒഴിവാക്കണമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.[2] .ഈ അടുത്ത കാലങ്ങളിൽ അദ്ദേഹത്തെ മ്ര്ഗങ്ങളുടെ നിയമത്തിന് വാദിച്ച ആദ്യകാല വക്കീലായി അറിയപ്പെടുന്നു[3].ഇദ്ദേഹം വ്യക്തിയവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിച്ചു.ഇദ്ദേഹം സ്വാഭാവിക നിയമത്തിനുംnatural law സ്വാഭാവിക അവകാശങ്ങൾക്ക് എതിരായിരുന്നു.അവയെ പടിവാതിലിലിരിക്കുന്ന വിഡ്ഢിത്തം (nonsence upon stilts) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്[4] .
ജനനം | (1748-02-15)15 ഫെബ്രുവരി 1748 London, England |
---|---|
മരണം | 6 ജൂൺ 1832(1832-06-06) (പ്രായം 84) London, England |
കാലഘട്ടം | 18th century philosophy 19th century philosophy |
ചിന്താധാര | Utilitarianism, legal positivism, liberalism |
പ്രധാന താത്പര്യങ്ങൾ | Political philosophy, philosophy of law, ethics, economics |
ശ്രദ്ധേയമായ ആശയങ്ങൾ | Greatest happiness principle |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
| |
ഒപ്പ് |