ജെറാഷ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
വടക്കൻ ജോർദാനിലെ ജെറാഷ് ഗവർണറേറ്റിൻറ തലസ്ഥാനവും വലിയ പട്ടണവുമാണ് ജെറാഷ് (Γέρασα, גַ'רַש). ജോർദാൻ തലസ്ഥാനമായ അമ്മാന് 48 കിലോമീറ്റർ (30 മൈൽ) വടക്കായിട്ടാണിത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ വളരെ നന്നായി സംരക്ഷിച്ചിരിക്കുന്ന പുരാതന റോമൻ എടുപ്പുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. പുരാതന കാലത്ത് ഈ പട്ടണം ജെറാസ എന്നാണ് അറിയപ്പെട്ടിരുന്നത്. നിയോലിത്തിക് കാലത്തു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നതായി തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. പെട്ര കഴിഞ്ഞാൽ ജോർദാനിൽ സഞ്ചാരികളെ ആകർഷിക്കുന്ന രണ്ടാമത്തെ പ്രധാന കേന്ദ്രമാണിത്.
ജെറാഷ് مدينة جرش ജെറാസ (പുരാതന ഗ്രീക്ക്) | |
---|---|
നഗരം | |
The Roman city of Gerasa and the modern Jerash (in the background). | |
Nickname(s): കിഴക്കിന്റെ പോംപെ, 1000 തൂണുകളുടെ നഗരം | |
Coordinates: 32°16′20.21″N 35°53′29.03″E | |
രാജ്യം | ജോർദ്ദാൻ |
പ്രവിശ്യ | ജെറാഷ് ഗവർണറേറ്റ് |
സ്ഥാപിതം | 2000 ബി.സി. |
മുൻസിപ്പാലിറ്റി സ്ഥാപിതം | 1910 |
ഉയരം | 600 മീ(1,968 അടി) |
(2003)[1] | |
• ആകെ | നഗരം (41,500), മുൻസിപ്പാലിറ്റി (ഉദ്ദേശം 150,000) |
സമയമേഖല | GMT +2 |
• Summer (DST) | +3 |
ഏരിയ കോഡ് | +(962)2 |
വെബ്സൈറ്റ് | http://www.jerash.gov.jo |
സമീപകാലത്തെ ഉൽഖനനങ്ങൾ വെളിവാക്കുന്നത് ജറാഷ് പ്രദേശത്ത് വെങ്കലയുഗത്തിൽ (3200 BC - 1200 BC) ജനങ്ങൾ അധിവസിച്ചിരുന്നുവെന്നാണ്. [2][3][4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.