ജെയ്മി ഡോർനൻ
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു ഐറിഷ് നടനും, മോഡലും സംഗീതജ്ഞനുമാണ് ജെയിംസ് "ജെയ്മി" ഡോർനൻ (ജനനം 1 മേയ് 1982). എബിസി പരമ്പര വൺസ് അപ്പോൺ എ ടൈമിൽ (2011-2013) ഷരീഫ് ഗ്രഹാം ഹംബർട്ടിനെയും ബി.ബി.സി. ടു അവതരിപ്പിച്ച ദ ഫാൾ (2013-2016) എന്ന ക്രൈം പരമ്പരയിൽ സീരിയൽ കൊലയാളിയായ പോൾ സ്പെക്ടർ എന്ന വേഷവും അവതരിപ്പിച്ചു. അവസാനത്തെ വേഷത്തിനിന് മികച്ച നടനുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. 2015 മുതൽ ഫിഫ്റ്റി ഷെഡ്സ് ചലച്ചിത്രപരമ്പരയിൽ ക്രിസ്ത്യൻ ഗ്രേ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.