![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f4/JanePorter.jpeg/640px-JanePorter.jpeg&w=640&q=50)
ജെയിൻ പോർട്ടർ
ഇംഗ്ലീഷ് ചരിത്ര നോവലിസ്റ്റ്, നാടകകൃത്ത്, സാഹിത്യകാരി / From Wikipedia, the free encyclopedia
ജെയിൻ പോർട്ടർ (ജീവിതകാലം: 17 ജനുവരി 1776 - 24 മെയ് 1850) ഒരു ഇംഗ്ലീഷ് ചരിത്ര നോവലിസ്റ്റ്, നാടകകൃത്ത്, സാഹിത്യകാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു.[1][2][3] അവളുടെ കൃതിയായ "സ്കോട്ടിഷ് ചീഫ്സ്" ആദ്യകാല ചരിത്ര നോവലുകളിലൊന്നായി കണക്കാക്കപ്പെടുന്നതു കൂടാതെ സ്കോട്ട്ലൻഡിലെ കുട്ടികൾക്കിടയിൽ ഇന്നും പ്രിയകരമായി നിലനിൽക്കുന്നു.
വസ്തുതകൾ ജെയിൻ പോർട്ടർ, ജനനം ...
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/49/Houghton_EC8_P8343_817pc_-_title_page.jpg/640px-Houghton_EC8_P8343_817pc_-_title_page.jpg)