![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5d/Jeffrey_C._Hall_EM1B8737_%252838162359274%2529.jpg/640px-Jeffrey_C._Hall_EM1B8737_%252838162359274%2529.jpg&w=640&q=50)
ജെഫ്രി ഹാൾ
അമേരിക്കൻ ജെനറ്റിസിസ്റ്റും ക്രോണോബയോളജിസ്റ്റും ആണ് / From Wikipedia, the free encyclopedia
ജെഫ്രി കോണർ ഹാൾ (1945 മെയ് 3-ന് ജനനം) ഒരു അമേരിക്കൻ ജെനറ്റിസിസ്റ്റും, ക്രോണോബയോളജിസ്റ്റുമാണ്. അദ്ദേഹം ബ്രാൻഡിയസ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്ര വിഭാഗത്തിൽ പ്രൊഫസറാണ്.[2] ഇപ്പോൾ മെയിനിലെ കാമ്പ്രിഡിജിൽ. അദ്ദേഹം ഈച്ചകളുടെ സ്വഭാവസവിശേഷതകളും, അതിന്റെ ന്യൂറോളജിക്കൻ കേന്ദ്രങ്ങളുടേയും, പരീക്ഷണത്തിലായിരുന്നു. അതിലൂടെ ഡ്രോസോഫില്ല മെലാനോഗാസ്റ്റർ എന്ന പഴയീച്ചകളിലെ ജൈവഘടികാരത്തിന്റെ മെക്കാനിസത്തെ മനസ്സിലാക്കാൻ കഴിഞ്ഞതോടെ, ന്യൂറോണുകളിലെ ലിംഗവ്യത്യാസം എങ്ങനെ സാധ്യമാകുന്നു എന്ന അറിവിലേക്ക് വെളിച്ചം പകർന്നു. ക്രോണോബയോളജിയിലെ ഈ കണ്ടുപിടിത്തത്തിൽ നാഷ്ണൽ അക്കാദമി ഓഫ് സയൻസിലേക്ക് മൈക്കൽ യങ്ങ്, മൈക്കൽ റോസ്ബാഷ് എന്നിവരോടൊപ്പം അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.[3]
ജെഫ്രി ഹാൾ | |
---|---|
![]() | |
ജനനം | Jeffrey Connor Hall[1] (1945-05-03) മേയ് 3, 1945 (79 വയസ്സ്) |
വിദ്യാഭ്യാസം | Amherst College (BS) University of Washington, Seattle (MS, PhD) |
അറിയപ്പെടുന്നത് | Cloning the period gene |
പുരസ്കാരങ്ങൾ | Genetics Society of America Medal (2003) Gruber Prize in Neuroscience (2009) Louisa Gross Horwitz Prize (2011) Gairdner Foundation International Award (2012) Shaw Prize (2013) Wiley Prize (2013) Nobel Prize in Physiology or Medicine (2017) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Genetics |
സ്ഥാപനങ്ങൾ | Brandeis University University of Maine |
സിർക്കാഡിയൻ താളവ്യത്യാസങ്ങളെ നിയന്ത്രിക്കാനാകുന്ന മെക്കാനിസത്തെ വികസിപ്പിച്ചെടുത്തതിന് ജെഫ്രി സി. ഹാൾ, മൈക്കൽ റോസ്ബാഷിനോടൊപ്പം മൈക്കൽ യങ്ങിന് 2017-ലെ ഫിസിയോളജിയിലെ നോബേൽ പുരസ്കാരം നേടി.[4][5]