ജെന്ന ജെയിംസൺ
From Wikipedia, the free encyclopedia
ലോകത്തിലെ പേരുകേട്ട അമേരിക്കൻ പോർണോഗ്രാഫിക്ക് ചലച്ചിത്രനടിയും പ്രമുഖ സംരംഭകയുമാണ്[4] ജെന്ന ജെയിംസൺ. "പോൺ രാജ്ഞി" എന്ന പേരിൽ പ്രസിദ്ധയായ ജെന്ന ജെയിംസൺ ഏപ്രിൽ 9, 1974 അമേരിക്കയിലെ നെവാഡയിലെ ലാസ് വെഗാസിൽ ജെന്ന മേരി മസോളി എന്ന പേരിലാണ് ജനിച്ചത്[4][5]. ലോകത്തെ ഏറ്റവും പ്രശസ്തയായ അശ്ലീല ചലച്ചിത്രനടിയായാണ് ജെന്ന അറിയപ്പെടുന്നത്[3][6][7].
വസ്തുതകൾ ജെന്ന ജെയിംസൺ ...
ജെന്ന ജെയിംസൺ | |
---|---|
Jenna Jameson, 2008 | |
ജന്മദിനം: | (1974-04-09) ഏപ്രിൽ 9, 1974 (50 വയസ്സ്) |
ജനനസ്ഥലം: | ലാസ് വേഗസ് (നെവാഡ) |
Birth name: | ജെന്ന മേരി മസ്സോളി |
Measurements: | 32C-22-33 (81-55-84 cm)[1] |
Height: | 5 ft 4 in (1.63 m) [1] |
Weight: | 110 lb (50 kg)[2] |
Eye color: | നീല |
Hair color: | Blonde (Brunette in 2005) |
Natural breasts: | No[2] |
Orientation: | Bisexual[3] |
Ethnicity: | ഇറ്റാലിയൻ അമേരിക്കൻ |
Alias(es): | Jennasis, Daisy Holliday, Daisy Maze, others |
No. of films: | 125+[1] |
Official web site | |
ജെന്ന ജെയിംസൺ at IMDb | |
ജെന്ന ജെയിംസൺ at IAFD | |
ജെന്ന ജെയിംസൺ at AFDB |
അടയ്ക്കുക