ജൂലിയ ഗില്ലാർഡ്
From Wikipedia, the free encyclopedia
ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ആയിരുന്നു ജൂലിയ ഗില്ലാർഡ് എന്ന ജൂലിയ അയ്ലീൻ ഗില്ലാർഡ് (ജനനം: 1961 സെപ്റ്റംബർ 29) പ്രഥമ വനിതാ പ്രധാനമന്ത്രിയായി[1] 2010 ജൂണിൽ അധികാരമേറ്റു. പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന കെവിൻ റൂഡ് രാജിവെച്ചതിനെ തുടർന്നാണ് ഉപപ്രധാനമന്ത്രിയായിരുന്ന ജൂലിയ ഗില്ലാർഡിനെ പുതിയ നേതാവായി ലേബർ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുത്തത്. ഓസ്ട്രേലിയൻ വർക്കേഴ്സ് യൂണിയന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് 49 കാരിയായ ഗില്ലാർഡ്. ഓസ്ട്രേലിയയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ഗില്ലാർഡ്.[2]
വസ്തുതകൾ The Honourableജൂലിയ ഗില്ലാർഡ്MP, Monarch ...
The Honourable ജൂലിയ ഗില്ലാർഡ് MP | |
---|---|
27th Prime Minister of Australia Elections: 2010 | |
പദവിയിൽ | |
ഓഫീസിൽ 24 June 2010 | |
Monarch | എലിസബത്ത് II |
Governor General | Quentin Bryce |
Deputy | Wayne Swan |
മുൻഗാമി | കെവിൻ റൂഡ് |
Leader of the Labor Party | |
പദവിയിൽ | |
ഓഫീസിൽ 24 June 2010 | |
Deputy | Wayne Swan |
മുൻഗാമി | കെവിൻ റൂഡ് |
13th Deputy Prime Minister of Australia | |
ഓഫീസിൽ 3 December 2007 – 24 June 2010 | |
പ്രധാനമന്ത്രി | കെവിൻ റൂഡ് |
മുൻഗാമി | Mark Vaile |
പിൻഗാമി | Wayne Swan |
19th Minister for Education | |
ഓഫീസിൽ 3 December 2007 – 28 June 2010 | |
പ്രധാനമന്ത്രി | Kevin Rudd |
മുൻഗാമി | Julie Bishop (Education, Science and Training) |
പിൻഗാമി | Simon Crean |
Minister for Employment and Workplace Relations | |
ഓഫീസിൽ 3 December 2007 – 28 June 2010 | |
പ്രധാനമന്ത്രി | Kevin Rudd |
മുൻഗാമി | Joe Hockey |
പിൻഗാമി | Simon Crean |
1st Minister for Social Inclusion | |
ഓഫീസിൽ 3 December 2007 – 28 June 2010 | |
പ്രധാനമന്ത്രി | Kevin Rudd |
മുൻഗാമി | Position established |
പിൻഗാമി | Simon Crean |
Member of the Australian Parliament for Lalor | |
പദവിയിൽ | |
ഓഫീസിൽ 3 October 1998 | |
മുൻഗാമി | Barry Jones |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1961-09-29) 29 സെപ്റ്റംബർ 1961 (62 വയസ്സ്) Barry, Wales, UK |
രാഷ്ട്രീയ കക്ഷി | Australian Labor Party |
Domestic partner | Tim Mathieson |
അൽമ മേറ്റർ | University of Melbourne |
തൊഴിൽ | Lawyer |
ഒപ്പ് | |
വെബ്വിലാസം | Prime Minister's website Parliamentary website ALP website |
അടയ്ക്കുക