ജൂനിപെർ നെറ്റ്വർക്സ്
From Wikipedia, the free encyclopedia
കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര വിവരസാങ്കേതികവിദ്യാകമ്പനിയാണ് ജുനിപെർ നെറ്റ്വർക്സ്.[1] [2][3] നെറ്റ്വർക്കിംഗിനും ഇന്റർനെറ്റ്ർക്കിംഗിനും വേണ്ടുന്ന ഉപകരണ സാമഗ്രികളിൽ ചിലതായ സ്വിച്ചുകൾ, റൂട്ടറുകൾ, ഫയർവാളുകൾ, വോയിസ് ഓവർ ഐ.പി. ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന സ്ഥാപനമാണിത്.
വസ്തുതകൾ Type, വ്യവസായം ...
![]() | |
പൊതുമേഖല | |
വ്യവസായം | കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് ഉപകരണങ്ങൾ |
സ്ഥാപിതം | 1996 |
ആസ്ഥാനം | , |
പ്രധാന വ്യക്തി | പ്രസിഡന്റും സി.ഈ.ഓയും: |
ഉത്പന്നങ്ങൾ | നെറ്റ്വർക്ക് സ്വിച്ച്, റൗട്ടർ, ഫയർവാള്, വോയിസ് ഓവർ ഐ.പി ടെലിഫോണുകൾ |
വരുമാനം | ![]() |
മൊത്ത വരുമാനം | ![]() |
ജീവനക്കാരുടെ എണ്ണം | 7000+ (2009) |
വെബ്സൈറ്റ് | juniper |
അടയ്ക്കുക