ജുറോംഗ് ബേർഡ് പാർക്ക്
From Wikipedia, the free encyclopedia
ജുറോംഗ് ബേർഡ് പാർക്ക് സിംഗപ്പൂരിൽ ജുറോംഗിലെ പക്ഷികളുടെ ആകർഷകമായ ഒരു വിനോദസഞ്ചാര പാർക്കാണ്. ജുറോംഗ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജുറോംഗ് മലനിരയുടെ പടിഞ്ഞാറൻ ചരിവുകളിൽ 0.2 ചതുരശ്ര കിലോമീറ്റർ (49 ഏക്കർ) വിസ്തൃതിയുള്ള സിംഗപ്പൂർ വന്യജീവി സങ്കേതത്തിൻറെ നിയന്ത്രണത്തിലുള്ള പക്ഷികളുടെ ഒരു പാർക്കാണ് ഇത്.
വസ്തുതകൾ Date opened, സ്ഥാനം ...
Date opened | 3 ജനുവരി 1971; 53 വർഷങ്ങൾക്ക് മുമ്പ് (1971-01-03) |
---|---|
സ്ഥാനം | Jurong, Singapore 2 Jurong Hill, 628925 (1971 - 2020) Mandai, Singapore 80 Mandai Lake Road, 729826 (2020 onwards) |
നിർദ്ദേശാങ്കം | 1°19′05″N 103°42′26″E |
Land area | 20.2 ha (50 acres) |
മൃഗങ്ങളുടെ എണ്ണം | 5,000[1] |
Number of species | 380[1] |
വാർഷിക സന്ദർശകർ | 900,000 (2010)[1] |
ഉടമ | Wildlife Reserves Singapore |
വെബ്സൈറ്റ് | www |
അടയ്ക്കുക
2020-ൽ ജുറോംഗ് ബേർഡ് പാർക്ക് 80 മണ്ടായ് ലേക്ക് റോഡ് 729826 ലേക്ക് മാറ്റുമെന്ന് വൈൽഡ് ലൈഫ് റിസർവ് സിംഗപ്പൂർ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ, പ്രവർത്തനം സാധാരണപോലെ തുടരുന്നു.[2][3]