![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/0a/Catenane_ChemComm_244_1985.png/640px-Catenane_ChemComm_244_1985.png&w=640&q=50)
ജീൻ പിയറേ സോവേജ്
From Wikipedia, the free encyclopedia
ജീൻ പിയറെ സോവേജ് ഒരു ഫ്രഞ്ച് രസതന്ത്രജ്ഞനാണ്, അദ്ദേഹം സ്റ്റ്രാറ്റ്സ്ബോർഗ് യൂണിവേഴ്സിറ്റിയിലാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം സൂപ്പർമോഷിക്ക്യൂലാർ കെമിസ്റ്റ്രി യിൽ സ്പെഷ്യലൈസ് ചെയ്തിട്ടുണ്ട്, ഈ വിഷയത്തിലാണ് 2016 -ലെ രസതന്ത്രത്തിനുള്ള നോബേൽ ലഭിച്ചത്, അദ്ദേഹം ജെ.ഫ്രേസർ സ്റ്റോഡാർട്ട്, ബെർനാർഡ് എൽ. ഫെറിങ്ക എന്നിവരുമായി പങ്കിട്ടു.
വസ്തുതകൾ ജീൻ പിയറേ സോവേജ്, ജനനം ...
ജീൻ പിയറേ സോവേജ് | |
---|---|
![]() Crystal structure of a catenane reported by Sauvage and coworkers in the Chem. Commun., 1985, 244-247. | |
ജനനം | (1944-10-21) 21 ഒക്ടോബർ 1944 (79 വയസ്സ്) Paris, Fance |
ദേശീയത | French |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | coordination chemistry, supramolecular chemistry |
സ്ഥാപനങ്ങൾ | Strasbourg University |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/8f/Molecular_Knot_RecTravChimPays-Bas_427_1993_commons.png/640px-Molecular_Knot_RecTravChimPays-Bas_427_1993_commons.png)