![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/91/Geena_Davis_2013_%2528cropped%2529.jpg/640px-Geena_Davis_2013_%2528cropped%2529.jpg&w=640&q=50)
ജീന ഡേവിസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
വിർജീനിയ എലിസബത്ത് “ജീന” ഡേവിസ് 1956 ജനുവരി 21 നു ജനച്ച ഒരു അമേരിക്കൻ നടിയും സിനിമാ നിർമ്മാതാവും എഴുത്തുകാരിയും ഫാഷൻ മോഡലും ആങ്കറുമായിരുന്നു. അവർ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. ദ ഫ്ലൈ (1986), ബീറ്റിൽജ്യൂസ് (1988), തെൽമ & ലൂയിസെ (1991), എ ലീഗ് ഓഫ് ദെയർ ഓണ്‍ (1992), ദ ലോങ്ങ് കിസ ഗുഡ്നൈറ്റ് (1996), സ്റ്റുവാർട്ട് ലിറ്റിൽ (1999), and ദ ആക്സിഡെൻറൽ ടൂറിസ്റ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ്. 1988 ൽ ഏറ്റവും നല്ല സപ്പോർട്ടിംഗ് നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചിരുന്നു.
വസ്തുതകൾ ജീന ഡേവിസ്, ജനനം ...
ജീന ഡേവിസ് | |
---|---|
![]() Davis at the World Maker Faire in New York on September 22, 2013 | |
ജനനം | Virginia Elizabeth Davis (1956-01-21) ജനുവരി 21, 1956 (68 വയസ്സ്) Wareham, Massachusetts, U.S. |
കലാലയം | New England College[1] Boston University (B.A., Drama, 1979)[2] |
തൊഴിൽ | Actress, producer, writer, athlete, model |
സജീവ കാലം | 1982–present |
ഉയരം | 6 ft 0 in (1.83 m)[3] |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | William F. Davis (father) Lucille Cook (mother) |
അടയ്ക്കുക