ജി.ബി. പന്ത്
From Wikipedia, the free encyclopedia
ഗോവിന്ദ് വല്ലഭ് പന്ത്(1887 ആഗസ്റ്റ് 30 - 1961 മാർച്ച് 7 गोविंद वल्लभ पंत) സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്നു. ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ച അദ്ദേഹത്തിന് 1957-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചു.[1]
വസ്തുതകൾ പണ്ഡിറ്റ്ഗോവിന്ദ് വല്ലഭ് പന്ത്, Chief Minister of United Provinces ...
പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത് | |
---|---|
![]() ഗോവിന്ദ് വല്ലഭ് പന്ത് | |
Chief Minister of United Provinces | |
ഓഫീസിൽ 17 Jul 1937 – 27 Dec 1954 | |
മുൻഗാമി | Nawab Sir Muhammad Ahmad Said Khan Chhatari |
പിൻഗാമി | Governor's Rule |
Chief Minister of United Provinces | |
ഓഫീസിൽ 1 Apr 1946 – 26 Jan 1950 | |
മുൻഗാമി | Governor's Rule |
പിൻഗാമി | Post abolished |
Chief Minister of Uttar Pradesh | |
ഓഫീസിൽ 26 Jan 1950 – 27 Dec 1954 | |
മുൻഗാമി | New creation |
പിൻഗാമി | Sampurnanand |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | August 30, 1887 Khoont-Dhaamas village, Almora, North-Western Provinces |
മരണം | March 7, 1961 Uttar Pradesh |
രാഷ്ട്രീയ കക്ഷി | INC |
അടയ്ക്കുക