ജിൽ ബൈഡൻ
From Wikipedia, the free encyclopedia
ജിൽ ട്രേസി ബൈഡൻ (ജനനം; ജൂൺ 5, 1951) 2009 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ 47 ആമത്തെ വൈസ് പ്രസിഡന്റും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡൻറെ പത്നിയാണ്. അവർ ന്യൂ ജർസിയിലെ ഹാമ്മൺടണിൽ ജനിക്കുകയും പെൻസിൽവാനിയയിലെ വില്ലോ ഗ്രോവിൽ വളരുകയും ചെയ്തു. 1977 ൽ പെൻസിൽവാനിയയിൽനിന്നുള്ള ജോ ബൈഡനെ അവർ വിവാഹം കഴിക്കുകയും അദ്ദേഹത്തിൻറെ ആദ്യഭാര്യയിലുള്ള രണ്ടു കുട്ടികളായ ബ്യൂ, ഹണ്ടർ എന്നിവർക്കു പോറ്റമ്മയായിത്തീരുകയും ചെയ്തു. 1972 ലുണ്ടായ ഒരു കാറപകടത്തിൽ ഈ കുട്ടികളുടെ അമ്മയും കുഞ്ഞുസഹോദരിയും മരണപ്പെട്ടിരുന്നു. ജോ ബൈഡനും ജില്ലിനും ആഷ്ലി എന്നപേരിൽ 1981 ൽ ജനിച്ച ഒരു കുട്ടികൂടിയുണ്ട്.
വസ്തുതകൾ ജിൽ ബൈഡൻ, First Lady of the United States ...
ജിൽ ബൈഡൻ | |
---|---|
First Lady of the United States | |
പദവിയിൽ | |
In role ജനുവരി 20, 2021 | |
രാഷ്ട്രപതി | ജോ ബൈഡൻ |
മുൻഗാമി | മെലാനിയ ട്രമ്പ് |
Second Lady of the United States | |
In role ജനുവരി 20, 2009 – ജനുവരി 20, 2017 | |
Vice President | ജോ ബൈഡൻ |
മുൻഗാമി | Lynne Cheney |
പിൻഗാമി | കാരെൻ പെൻസ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജിൽ ട്രേസി ജേക്കബ്സ് (1951-06-03) ജൂൺ 3, 1951 (73 വയസ്സ്) ഹാമൺടൺ, ന്യൂ ജർസി, യു.എസ്. |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക് |
പങ്കാളികൾ | Bill Stevenson
(m. 1970; div. 1975) |
കുട്ടികൾ |
|
വിദ്യാഭ്യാസം | University of Delaware (BA, EdD) West Chester University (MEd) Villanova University (MA) |
ഒപ്പ് | |
അടയ്ക്കുക