ജിൻഷാ നദി
From Wikipedia, the free encyclopedia
പടിഞ്ഞാറൻ ചൈനയിലെ ക്വിങ്ഹായ്, സിചുവാൻ, യുന്നാൻ പ്രവിശ്യകളിലൂടെ ഒഴുകുന്നതും യാങ്സി നദിയുടെ മുകൾ വിസ്താരവുമായ ഭാഗത്തിന്റെ ചൈനീസ് നാമം ആണ് ജിൻഷാ നദി. (Chinese: 金沙江, p Jīnshājiāng, "ഗോൾഡ് സാൻഡ് റിവർ"[1]) ടൈഗർ ലീപ്പിംഗ് മലയിടുക്കിലൂടെയാണ് നദി കടന്നുപോകുന്നത്.
വസ്തുതകൾ Jinsha, നദിയുടെ പേര് ...
Jinsha | |
---|---|
നദിയുടെ പേര് | 金沙江 |
മറ്റ് പേര് (കൾ) | Yangtze (长江) |
ഉദ്ഭവം | Chinese: "Gold Dust River"[1] |
Country | China |
State | ക്വിങ്ഹായ്, ടിബറ്റ് സ്വയംഭരണ പ്രദേശം, യുനാൻ, സിചുവാൻ |
Cities | ലിജിയാങ്, യുനാൻ, പാൻജിഹുവ |
Physical characteristics | |
പ്രധാന സ്രോതസ്സ് | Tongtian River ടോങ്ഷ്യൻ, ബതാങ് നദി, കിംഗ്ഹായ് സംഗമം 4,500 m (14,800 ft) 34°05′51″N 92°54′38″E |
നദീമുഖം | യാങ്സി നദി മിൻ ജിയാങ് യിബിൻ, സിചുവാൻ 300 m (980 ft) 28°46′05″N 104°38′29″E |
നീളം | 2,290 km (1,420 mi)approx. |
Discharge |
|
നദീതട പ്രത്യേകതകൾ | |
River system | യാങ്സി നദി തടം |
നദീതട വിസ്തൃതി | 485,000 km2 (187,000 sq mi)approx. |
പോഷകനദികൾ |
|
അടയ്ക്കുക
ജിൻഷാ നദി ലങ്കാങ് (അപ്പർ മെകോംഗ്), നു (അപ്പർ സാൽവീൻ) എന്നിവയുമായി ഒന്നിച്ചുചേർന്ന് സഞ്ജിയാങ് ("മൂന്ന് നദികൾ") മേഖലയായി തീരുന്നു. [2] ഇതിന്റെ ഒരു ഭാഗം യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികളാണ്.