ജിസാറ്റ്-2
From Wikipedia, the free encyclopedia
ഇന്ത്യൻ ബഹിരാകാശഗവേഷണസ്ഥാപനം (ഐ.എസ്.ആർ.ഓ.) നിർമ്മിച്ച പരീക്ഷണാടിസ്ഥാനത്തിലുള്ള വാർത്താവിനിമയഉപഗ്രഹമാണ് ജിസാറ്റ്-2. ഈ ഉപഗ്രഹം സൗരസ്ഥിരഭ്രമണപഥത്തിൽ 48 ഡിഗ്രി കിഴക്കായാണ് സ്ഥാപിച്ചിരിക്കുന്നത്.
വസ്തുതകൾ ദൗത്യത്തിന്റെ തരം, ഓപ്പറേറ്റർ ...
![]() | |
ദൗത്യത്തിന്റെ തരം | വാർത്താവിനിമയം |
---|---|
ഓപ്പറേറ്റർ | ഐ.എസ്.ആർ.ഓ. |
COSPAR ID | 2003-018A |
SATCAT № | 27807 |
വെബ്സൈറ്റ് | www |
ദൗത്യദൈർഘ്യം | 3-5 വർഷം |
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
ബസ് | I-2K |
നിർമ്മാതാവ് | ഐ.എസ്.ആർ.ഓ. |
വിക്ഷേപണസമയത്തെ പിണ്ഡം | 1,825 kilograms (4,023 lb) |
ദൗത്യത്തിന്റെ തുടക്കം | |
വിക്ഷേപണത്തിയതി | 8 May 2003, 11:28 (2003-05-08UTC11:28Z) UTC[1] |
റോക്കറ്റ് | GSLV Mk.I D2 |
വിക്ഷേപണത്തറ | ശ്രീഹരിക്കോട്ട FLP |
കരാറുകാർ | ഐ.എസ്.ആർ.ഓ. |
പരിക്രമണ സവിശേഷതകൾ | |
Reference system | ഭൗമകേന്ദ്രീകൃതം |
Regime | ഭൂസ്ഥിരഭ്രമണപഥം |
രേഖാംശം | 47.95° കിഴക്ക് |
Perigee | 35,904 kilometres (22,310 mi) |
Apogee | 35,920 kilometres (22,320 mi) |
Inclination | 2.43 ഡിഗ്രി |
Period | 24.03 മണിക്കൂർ |
Epoch | 29 ഒക്ടോബർ 2013, 19:06:36 UTC[2] |
അടയ്ക്കുക