ജിമ്മി ഏഞ്ചൽ
From Wikipedia, the free encyclopedia
ജെയിംസ് ക്രോഫോർഡ് "ജിമ്മി" എയ്ഞ്ചൽ (ജീവതകാലം : ആഗസ്റ്റ് 1, 1899 – ഡിസംബർ 8, 1956) ഒരു അമേരിക്കൻ വൈമാനികനായിരുന്നു. വെനിസ്വേലയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ എഞ്ചൽ വെള്ളച്ചാട്ടം അദ്ദേഹത്തിൻറെ പേരിലാണ് അറിയപ്പെടുന്നത്.[1][2]
വസ്തുതകൾ ജിമ്മി ഏഞ്ചൽ, ജനനം ...
ജിമ്മി ഏഞ്ചൽ | |
---|---|
പ്രമാണം:Jimmy Angel (pilot).jpg | |
ജനനം | James Crawford Angel (1899-08-01)ഓഗസ്റ്റ് 1, 1899 Cedar Valley, Missouri |
മരണം | ഡിസംബർ 8, 1956(1956-12-08) (പ്രായം 57) |
ദേശീയത | American |
തൊഴിൽ | Pilot, explorer |
അറിയപ്പെടുന്നത് | Landing on Angel Falls |
അടയ്ക്കുക