From Wikipedia, the free encyclopedia
യുണൈറ്റഡ് കിങ്ഡത്തിന്റെ, സ്വയം ഭരണാവകാശമുള്ള ഒരു വിദേശ പ്രദേശമാണ് ജിബ്രാൾട്ടർ /dʒ[invalid input: 'ɨ']ˈbrɔːltər/ ഐബീരിയൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തായി മെഡിറ്ററേനിയൻ സമുദ്രത്തിന്റെ കവാടത്തിലായി സ്ഥിതിചെയ്യുന്നു.[7][8] 6.7 കി.m2 (2.6 ച മൈ) വിസ്തീർണ്ണമുള്ള ഈ പ്രദേശത്തിന്റെ വടക്കേ അതിർത്തി സ്പെയിനിലെ ആൻഡലൂഷ്യൻ പ്രോവിൻസായ കാഡിസ്(Cádiz) ആണ് . ഇവിടത്തെ ഒരു പ്രധാന അതിരടയാളമാണ് ജിബ്രാൾട്ടർ പാറ - ഇതിന് സമീപസ്ഥമായ നഗരപ്രദേശത്തിൽ 30,000 പേർ നിവസിക്കുന്നു.[9]
National anthem: name: "Gibraltar Anthem" . . . note:adopted 1994; serves as a local anthem; as a territory of the United Kingdom, "God Save the Queen" remains official (see United Kingdom)
ജിബ്രാൾട്ടർ | |
---|---|
Location of Gibraltar (dark green) – on the European continent (green & dark grey) | |
Map of Gibraltar | |
സ്ഥിതി | British Overseas Territory |
തലസ്ഥാനം | Gibraltar |
വലിയ district (by population) | Westside |
ഔദ്യോഗിക ഭാഷകൾ | English |
Spoken languages |
|
വംശീയ വിഭാഗങ്ങൾ |
|
നിവാസികളുടെ പേര് | Gibraltarian Llanito (colloquial) |
ഭരണസമ്പ്രദായം | Representative democratic parliamentary dependency under constitutional monarchy |
• Monarch | Elizabeth II |
• Governor | Sir James Dutton |
• Chief Minister | Fabian Picardo |
നിയമനിർമ്മാണസഭ | Parliament |
Formation | |
• Captured | 4 August 1704[3] |
• Ceded | 11 April 1713[4] |
• National Day | 10 September |
• ആകെ വിസ്തീർണ്ണം | 6.8 കി.m2 (2.6 ച മൈ) (241st) |
• ജലം (%) | 0 |
• 2012 estimate | 30,001 (222nd) |
• ജനസാന്ദ്രത | 4,328/കിമീ2 (11,209.5/ച മൈ) (5th) |
ജി.ഡി.പി. (PPP) | 2014 estimate |
• ആകെ | £2 billion |
• പ്രതിശീർഷം | £70,400 (n/a) |
എച്ച്.ഡി.ഐ. (2008) | 0.961[5] very high · 20th |
നാണയവ്യവസ്ഥ | Gibraltar pound (£)c (GIP) |
സമയമേഖല | UTC+1 (CET) |
UTC+2 (CEST) | |
തീയതി ഘടന | dd/mm/yyyy |
ഡ്രൈവിങ് രീതി | rightd |
കോളിംഗ് കോഡ് | +350e |
ISO കോഡ് | GI |
ഇൻ്റർനെറ്റ് ഡൊമൈൻ | .gif |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.