ജിഗ്മേ ദോർജി വാങ്ചുക്
ജിഗ്മേ ദോർജി വാങ്ചുക് (2 മേയ് 1929 – 21 ജൂലൈ 1972) ഭൂട്ടാനിലെ മൂന്നാമത്തെ ഡ്രൂക് ഗ്യാൽപോ ആയിരുന്നു. / From Wikipedia, the free encyclopedia
ജിഗ്മേ ദോർജി വാങ്ചുക് (2 മേയ് 1929 – 21 ജൂലൈ 1972) ഭൂട്ടാനിലെ മൂന്നാമത്തെ ഡ്രൂക് ഗ്യാൽപോ ആയിരുന്നു.
വസ്തുതകൾ ജിഗ്മേ ദോർജി വാങ്ചുക്, ഭരണകാലം ...
ജിഗ്മേ ദോർജി വാങ്ചുക് | |
---|---|
മുന്നാമത് ഭൂട്ടാൻ രാജാവ് | |
ഭരണകാലം | 30 മാർച്ച് 1952 – 21 ജൂലൈ 1972 |
സ്ഥാനാരോഹണം | 27 ഒക്റ്റോബർ 1952 [1] |
ജനനം | (1929-05-02)2 മേയ് 1929 |
ജന്മസ്ഥലം | ത്രൂഫെങ് കൊട്ടാരം, ട്രോങ്സ |
മരണം | 21 ജൂലൈ 1972(1972-07-21) (പ്രായം 43) |
മരണസ്ഥലം | നെയ്രോബി, കെനിയ |
അടക്കം ചെയ്തത് | കുർജേ ലഖാങിൽ സംസ്കരിച്ചു |
മുൻഗാമി | ജിഗ്മേ വാങ്ചുക് |
പിൻഗാമി | ജിഗ്മേ സിങ്യേ വാങ്ചുക് |
ജീവിതപങ്കാളി | ആഷി കേസാങ് ചോഡെൻ |
അനന്തരവകാശികൾ | സോനം ചോഡൻ വാങ്ചുക് ഡെചെൻ വാങ്മോ വാങ്ചുക് ജിഗ്മേ സിന്യേ വാങ്ചുക് പേമ ലാഡെൻ വാങ്ചുക് കെസാങ് വാങ്മോ വാങ്ചുക് |
പിതാവ് | ജിഗ്മേ വാങ്ചുക് |
മാതാവ് | ഫുട്ഷോ ചോഡൻ |
മതവിശ്വാസം | ബുദ്ധമതം |
അടയ്ക്കുക
ഭൂട്ടാനും പുറം ലോകവുമായുള്ള ബന്ധം ആരംഭിച്ചതും ഭൂട്ടാൻ ജനാധിപത്യത്തിലേയ്ക്കുള്ള ആദ്യ ചുവടുകൾ വച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്.