![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/af/Jim_Carrey_horton_hears_a_who_2008-crop.jpg/640px-Jim_Carrey_horton_hears_a_who_2008-crop.jpg&w=640&q=50)
ജിം ക്യാരി
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ജെയിംസ് യൂജീൻ "ജിം" ക്യാരി ഒരു കനേഡിയൻ-അമേരിക്കൻ ചലച്ചിത്ര നടനും ഹാസ്യകലാകാരനുമാണ്.ഏസ് വെഞ്ചുറ: പെറ്റ് ഡിക്ടറ്റീവ് എന്ന സിനിമയിലൂടെയാണ് ജിം ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.പിന്നീട് അതിന്റെ രണ്ടാം ഭാഗമായ ഏസ് വെഞ്ചുറ: വെൻ നേച്ചർ കോൾസ് എന്ന് ചിത്രത്തിലും ഇദ്ദെഹം മികച്ചപ്രകടനം കാഴ്ച്ച വച്ചു.ദ മാസ്ക്ക്; ഡമ്പ് ആന്റ് ഡമ്പർ; മി, മൈസെൽഫ് & ഐറീൻ; ഫൺ വിത്ത് ഡിക്ക് ആന്റ് ജെയിൻ; ദ കേബിൾ ഗൈ; ലയർ ലയർ; ബ്രൂസ് ഓൾ മൈറ്റി എന്നീ ചിത്രങ്ങൾ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിള്ള ഇദ്ദേഹത്തിന്റെ മികവ് വെളിവാക്കുന്നവയാണ്. മാർച്ച് 14, 2008-ൽ പുറത്തിറങ്ങിയ ഹോർട്ടൺ ഹിയേഴ്സ് എ ഹൂ! അനിമേഷൻ ചിത്രത്തിലെ പ്രധാന കഥാപാത്രമഅയ ഹോർട്ടണ്‍ ശബ്ദം നൽകിയിരിക്കുന്നത് ക്യാരിയാണ്. ഇദ്ദേഹത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് പുരസകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജിം ക്യാരി | |
---|---|
![]() 2007 ഫെബ്രുവരിയിൽ ഒരു പത്രസമ്മേളനത്തിൽ | |
പേര് | ജെയിംസ് യൂജീൻ ക്യാരി |
Born | (1962-01-17) ജനുവരി 17, 1962 (62 വയസ്സ്) ന്യൂമാർക്കറ്റ്, ഒണ്ടേറിയോ |
Years active | 1979-Present |
Influences | ഡിക്ക് വാൻ ഡൈക്, ജെറി ലൂയിസ്, മെൽ ബ്രൂക്സ്, ബിൽ കോസ്ബി |
Influenced | ഡെവൺ വെർക്ഹൈസർ, ജോഷ് ഫ്ലിട്ടർ |
Spouse | മെലിസാ വോമർ (1987-1995) ലോറൻ ഹോളി (1996-1997) |
Golden Globe Awards | |
Best Actor - Motion Picture Drama 1999 The Truman Show Best Actor - Motion Picture Musical or Comedy 2000 Man on the Moon Best Actor - Motion Picture Musical or Comedy |