ജയപ്രകാശ് നാരായൺ
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രവർത്തകനും സോഷ്യലിസ്റ്റു് നേതാവും സർവ്വോദയ നേതാവുമായിരുന്നു ലോകന / From Wikipedia, the free encyclopedia
ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രവർത്തകനും സോഷ്യലിസ്റ്റു് നേതാവും സർവ്വോദയ നേതാവുമായിരുന്നു ലോകനായക ജയപ്രകാശ നാരായണൻ.1902 ഒക്ടോബർ 11-ന് ബീഹാറിൽസിതബ്ദിയ ഗ്രാമത്തിൽ ഫർസുദ്ലാൽ- ഫൂൽറാണി ദമ്പതികളുടെ മകനായി ജനനം. 1979 ഒക്ടോബർ 8-ആം തീയതി മരണം.1919 ൽ പ്രഭാവതിയെ വിവാഹം ചെയ്തു. ജെ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
വസ്തുതകൾ ജയപ്രകാശ് നാരായൺ, ജനനം ...
ജയപ്രകാശ് നാരായൺ | |
---|---|
![]() | |
ജനനം | (1902-10-11)11 ഒക്ടോബർ 1902 |
മരണം | 8 ഒക്ടോബർ 1979(1979-10-08) (പ്രായം 76) പാറ്റ്ന, ബീഹാർ, ഇന്ത്യ |
മറ്റ് പേരുകൾ | ജെപി, ജെയ് പ്രകാശ് നാരായൺ, ലോക് നായക് |
കലാലയം | വിസ്കോൺസിൻ യൂണിവേഴ്സിറ്റി (M.A., sociology) ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (B. A., behavioral science) ഐയവ യൂണിവേഴ്സിറ്റി (CHE, discontinued) യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്ലി (chemistry, discontinued)[1][2] |
തൊഴിൽ |
|
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനതാ പാർട്ടി |
പ്രസ്ഥാനം | ക്വിറ്റ് ഇന്ത്യ, സർവോദയ, ജെപി പ്രസ്ഥാനം |
ജീവിതപങ്കാളി(കൾ) | പ്രഭാവതി ദേവി |
ബന്ധുക്കൾ | ബ്രജ്കിഷോർ പ്രസാദ്d (father-in-law) |
പുരസ്കാരങ്ങൾ |
|
അടയ്ക്കുക