![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/26/J_Patnaik.tif/lossy-page1-640px-J_Patnaik.tif.jpg&w=640&q=50)
ജയന്തി പട്നായിക്
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തക / From Wikipedia, the free encyclopedia
ഇന്ത്യൻ സാമൂഹിക പ്രവർത്തകയും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമാണ് ജയന്തി പട്നായിക് (ഒറിയ: ଜୟନ୍ତୀ ପଟ୍ଟନାୟକ ; ജനനം:1932 ഏപ്രിൽ 7).[1][2] ഇവർ രണ്ടു തവണ പാർലമെന്റ് അംഗമായിരുന്നിട്ടുണ്ട്.[3]
വസ്തുതകൾ ജയന്തി പട്നായിക്, പാർലമെന്റ് അംഗം ...
ജയന്തി പട്നായിക് | |
---|---|
![]() | |
പാർലമെന്റ് അംഗം | |
ഓഫീസിൽ 1980-1989 ഉം 1998-1999 ഉം | |
മുൻഗാമി | ജാനകി ബല്ലഭ് പട്നായിക് |
പിൻഗാമി | ശ്രീകാന്ത് ജേന |
മണ്ഡലം | കട്ടക്ക്, ബെർഹാംപൂർ |
പാർലമെന്റ് അംഗം | |
മുൻഗാമി | പി.വി. നരസിംഹറാവു |
പിൻഗാമി | Anadi Charan Sahu |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1932-04-07) 7 ഏപ്രിൽ 1932 (92 വയസ്സ്) അസിക, ഗഞ്ജം ജില്ല, ഒഡീഷ, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
അടയ്ക്കുക