ജനാധിപത്യ വിദ്യാഭ്യാസരീതി
From Wikipedia, the free encyclopedia
ജനാധിപത്യ വിദ്യാഭ്യാസരീതി ജനാധിപത്യം ലക്ഷ്യവും പഠനരിതിയും ആയിരിക്കുന്ന വിദ്യാഭ്യാസ സങ്കൽപ്പനമാണ്. വിദ്യാഭ്യാസത്തിൽ ജനാധിപത്യമൂല്യങ്ങൾ കൊണ്ടുവരികയും ഒരു തുല്യതയുള്ള സമൂഹത്തിൽ സ്വയം നിർണ്ണയാവകാശവും അതിനോടൊപ്പം നീതി, ബഹുമാന്യത, പരസ്പരവിശ്വാസം എന്നിവയും ഉൾക്കൊള്ളിക്കുകയും ചെയ്യുക ആണ് ലക്ഷ്യം. ജനാധിപത്യപരമായ വിദ്യാഭ്യാസം അദ്ധ്യാപകന്റെ ശബ്ദത്തിനു തുല്യമായിരിക്കും പഠിതാവിന്റെ ശബ്ദവും അതിനാൽ അത് പലപ്പോഴും വിമോചനപരമായിരിക്കും.[1]