From Wikipedia, the free encyclopedia
അമേരിക്കയിലെ ഡെട്രോയിറ്റ് ആസ്ഥാനമായ ലോക പ്രശസ്ത കാർ നിർമാതാക്കളാണ് ജനറൽ മോട്ടോഴ്സ്. വാഹനങ്ങളും വാഹന ഭാഗങ്ങളും നിർമ്മിക്കുകയും, 1908 സെപ്റ്റംബർ 16 ന് വില്യം സി. ഡ്യൂറന്റാണ് ഒരു ഹോൾഡിംഗ് കമ്പനിയായി ജനറൽ മോട്ടോഴ്സ് ആരംഭിച്ചത്. നിലവിൽ ഏറ്റവും വലിയ അമേരിക്കൻ വാഹന നിർമ്മാതാക്കളാണ് ജനറൽ മോട്ടോഴ്സ്. [7]
Formerly | General Motors Corporation |
---|---|
Public | |
Traded as | NYSE: GM S&P 100 Component S&P 500 Component |
വ്യവസായം | Automotive |
സ്ഥാപിതം | സെപ്റ്റംബർ 16, 1908[1] |
സ്ഥാപകൻs | William C. Durant Charles Stewart Mott Frederic L. Smith |
ആസ്ഥാനം | , US |
ലൊക്കേഷനുകളുടെ എണ്ണം | 396 facilities on six continents[2] |
സേവന മേഖല(കൾ) | Worldwide (except Hong Kong, Macau, Cuba, Iran, North Korea, Somalia, South Africa, Sudan, Syria and Afghanistan) |
പ്രധാന വ്യക്തി | Mary T. Barra (Chairman & CEO)[3] Mark Reuss (President) Dhivya Suryadevara (CFO)[4] |
ഉത്പന്നങ്ങൾ | Automobiles Automobile parts Commercial vehicles |
Production output | 8,384,000 vehicles (2018)[5] |
സേവനങ്ങൾ | Vehicle financing |
വരുമാനം | US$147.049 billion (2018)[5] |
പ്രവർത്തന വരുമാനം | US$11.783 billion (2018)[5] |
മൊത്ത വരുമാനം | US$8.014 billion (2018)[5] |
മൊത്ത ആസ്തികൾ | US$227.339 billion (2018)[5] |
Total equity | US$42.777 billion (2018)[5] |
ജീവനക്കാരുടെ എണ്ണം | 173,000 (December 2018) [5][2] |
ഡിവിഷനുകൾ | Buick Cadillac Chevrolet GMC |
അനുബന്ധ സ്ഥാപനങ്ങൾ | List
|
വെബ്സൈറ്റ് | www |
Footnotes / references [6] |
ജനറൽ മോട്ടോഴ്സ് 37 രാജ്യങ്ങളിൽ വാഹനങ്ങൾ നിർമ്മിക്കുന്നു; ഷെവർലെ, ബ്യൂക്ക്, ജിഎംസി, കാഡിലാക്ക് എന്നിവയാണ് ഇതിന്റെ പ്രധാന ഓട്ടോമൊബൈൽ ബ്രാൻഡുകൾ. ഹോൾഡൻ, വുലിംഗ്, ബയോജുൻ, ജിഫാംഗ് തുടങ്ങിയ വിദേശ ബ്രാൻഡുകളിൽ കമ്പനിക്ക് നിക്ഷേപമുണ്ട്. ലോകമെമ്പാടുമുള്ള വാർഷിക വിൽപ്പന അളവ് 2016 ൽ 10 ദശലക്ഷം വാഹനങ്ങളുടെ നാഴികക്കല്ലിലെത്തി. [8]
ഇന്ത്യയിൽ ഷെവർലെ കാറുകളുടെ വിൽപ്പന 2017 ഓടെ കമ്പനി അവസാനിപ്പിച്ചു. എന്നാൽ കയറ്റുമതിയ്ക്കായി ഇന്ത്യയിലെ കാർ നിർമ്മാണശാല പ്രവർത്തനം തുടരും. ഇതിനായി പൂനെയിലെ തലേഗൻ പ്ലാന്റിനെയാണ് കമ്പനി നിലനിർത്തുന്നത്. ലോകത്തെയൊട്ടാകെ ഗ്രസിച്ച സാമ്പത്തിക മാന്ദ്യവും തുടർന്നുണ്ടായ വിൽപ്പനക്കുറവും ഫണ്ട്ക്ഷാമവും കാരണം ജനറൽ മോട്ടോഴ്സിന്റെ യുഎസ് സർക്കാറിന് പാപ്പർ ഹർജി നൽകിയിരുന്നു. [9]
നിലവിൽ 7 കാറുകളാണ് ഹോണ്ട ഇന്ത്യയിൽ പുറത്തിറക്കുന്നത്. [10]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.