ഛത്തീസ്ഗഢ് ഗവർണർമാരുടെ പട്ടിക
വിക്കിമീഡിയ പട്ടിക താൾ / From Wikipedia, the free encyclopedia
ഛത്തീസ്ഗഢ് ഗവർണർ നാമമാത്രമായ തലവനും ഛത്തീസ്ഗഢിലെ ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രതിനിധിയുമാണ്. രാഷ്ട്രപതിയാണ് പരമാവധി അഞ്ച് വർഷത്തേക്ക് ഗവർണറെ നിയമിക്കുന്നത്. 2019 ജൂലൈ 17 മുതൽ നിലവിലെ ഗവർണർ അനുസൂയ യുകെയാണ് . 2000ത്തിൽ ഈ സംസ്ഥാനം രൂപപ്പെട്ടശേഷം ആറു ഗവർണർമാർ ഉണ്ടായിട്ടുണ്ട്. മലയാളികളാരും ഇതുവരെ ഛത്തീസ്ഗഡ് ഗവർണർ ആയിട്ടില്ല.
വസ്തുതകൾ Governor Chhattisgarh, സംബോധനാരീതി ...
Governor Chhattisgarh | |
---|---|
സംബോധനാരീതി | Her Excellency |
ഔദ്യോഗിക വസതി | Raj Bhavan; Raipur |
നിയമിക്കുന്നത് | President of India |
കാലാവധി | Five Years |
പ്രഥമവ്യക്തി | D. N. Sahay |
അടിസ്ഥാനം | 1 നവംബർ 2000; 23 വർഷങ്ങൾക്ക് മുമ്പ് (2000-11-01) |
അടയ്ക്കുക