![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c4/Cinnamomum_aromaticum_-_K%25C3%25B6hler%25E2%2580%2593s_Medizinal-Pflanzen-039_cropped.jpg/640px-Cinnamomum_aromaticum_-_K%25C3%25B6hler%25E2%2580%2593s_Medizinal-Pflanzen-039_cropped.jpg&w=640&q=50)
ചൈനീസ് പട്ട
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
കറുവയുടെ അടുത്ത ബന്ധുവും കറുവയോട് വളരെയേറെ സാമ്യവുമുള്ള ഒരു മരമാണ് കാഷ്യ അഥവാ ചൈനീസ് പട്ട. (ശാസ്ത്രീയനാമം: Cinnamomum cassia). 10-15 മീറ്റർ ഉയരം വയ്ക്കുന്ന ഈ മരത്തിന്റെ തോലും കറുവയുടെ തോലുപോലെ തന്നെ സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്നു. കറുവയുടെ അത്രതന്നെ ഗുണമില്ലാത്തതാണ് ഇതിന്റെ പട്ട. പലവിധ ഔഷധഗുണങ്ങളുണ്ടെങ്കിലും ഇതിലെ കൗമാരിൻ എന്ന രാസപദാർത്ഥം കരളിന് ദോഷകരമാണ്. Bastard Cinnamon, Chinese Cinnamon, Cassia lignea, Cassia Bark, Cassia aromaticum, Canton Cassia എന്നെല്ലാം അറിയപ്പെടുന്നു. [2].
- കാഷ്യ എന്ന പേരുള്ള സസ്യ ജനുസിനെക്കുറിച്ചറിയാൻ, ദയവായി കാഷ്യ കാണുക.
വസ്തുതകൾ ചൈനീസ് പട്ട, ശാസ്ത്രീയ വർഗ്ഗീകരണം ...
ചൈനീസ് പട്ട | |
---|---|
![]() | |
രേഖാചിത്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | Magnoliids |
Order: | |
Family: | |
Genus: | Cinnamomum |
Species: | C. cassia |
Binomial name | |
Cinnamomum cassia | |
Synonyms[1] | |
|
അടയ്ക്കുക