ചൈനാ നാഷണൽ സ്പെയ്സ് അഡ്മിനിസ്ട്രേഷൻ
From Wikipedia, the free encyclopedia
ചൈനയുട ബഹിരാകാശ പഠന പര്യവേക്ഷണ സ്ഥാപനമാണ് സി.എൻ.എസ്.എ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചൈനാ നാഷണൽ സ്പെയ്സ് അഡ്മിനിസ്ട്രേഷൻ.[2] ദേശീയ ബഹിരാകാശ പരിപാടിയുടെയും ബഹിരാകാശ പ്രവർത്തനങ്ങളുടെ ആസൂത്രണം വികസനം എന്നിവയും ഇതിന്റെ ഉത്തരവാദിത്തമാണ്. ബഹിരാകാശ വ്യവസായ മന്ത്രാലയം മുമ്പ് ഉണ്ടായിരുന്ന ബഹിരാകാശ വികസന പ്രവർത്തനങ്ങളുടെ അധികാരം സിഎസ്എൻഎ, ചൈന ഏറോസ്പേസ് കോർപ്പറേഷൻ (സിഎഎസ്സി) ഏറ്റെടുത്തു. ശാസ്ത്ര സാങ്കേതിക വകുപ്പ്, ദേശീയ പ്രതിരോധ വ്യവസായം എന്നിവയ്ക്കായുള്ള മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു ഉപ വകുപ്പാണ് സിഎഎസ്സി. ബെയ്ജിങ്ങിലെ ഹൈദിയൻ ജില്ലയിലാണ് ഹെഡ്ക്വാർട്ടേഴ്സ്. ചൈനീസ് ബഹിരാകാശ സഞ്ചാരികളെ തൈക്കോനോട്ട് എന്ന് വിളിക്കുന്നു.
വസ്തുതകൾ Agency overview ...
Agency overview | |
---|---|
Formed | 22 ഏപ്രിൽ 1993 |
Headquarters | ഹെയ്ദിയൻ, ബെയ്ജിങ്ങ് |
Annual Budget | 3 ബില്ല്യൻ അമേരിക്കൻ ഡോളർ (2017)[1] |
Agency Executive | ഴാംങ് കെജിയാൻ, മേധാവി |
Website | |
www.cnsa.gov.cn |
അടയ്ക്കുക