![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/73/Rhododendron_luteum_a1.jpg/640px-Rhododendron_luteum_a1.jpg&w=640&q=50)
ചെർവോണ റൂട്ട
പൗരാണികസങ്കൽപ്പമുളള സസ്യം / From Wikipedia, the free encyclopedia
ചെർവോണ റൂട്ടയെ പൗരാണികസങ്കൽപ്പമുളള സസ്യമായും പരാമർശിക്കുന്നു. അല്ലെങ്കിൽ റുട്ടേസി എന്ന സിട്രസ് കുടുംബത്തിലെ റ്യു ജനുസ്സിലെ അല്ലെങ്കിൽ എറികേസി എന്ന ഹീത്ത് കുടുംബത്തിലെ റോഡോഡെൻഡ്രോൺ ജനുസ്സിലെ പൂച്ചെടികളുടെ ഇപ്പോഴുള്ള ഇനം ആയും പരാമർശിക്കുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/73/Rhododendron_luteum_a1.jpg/640px-Rhododendron_luteum_a1.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/a/a7/Ruta_graveolens10.jpg/320px-Ruta_graveolens10.jpg)