![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a6/Chemmanam_Chacko_DS.jpg/640px-Chemmanam_Chacko_DS.jpg&w=640&q=50)
ചെമ്മനം ചാക്കോ
ഇന്ത്യയിലെ ഒരു എഴുത്തുകാരൻ / From Wikipedia, the free encyclopedia
ഒരു മലയാളകവിയും അധ്യാപകനുമായിരുന്നു ചെമ്മനം ചാക്കോ (1926 മാർച്ച് 7 - 2018 ഓഗസ്റ്റ് 15). വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2018 ആഗസ്റ്റ് 15-ന് പുലർച്ചെ അന്തരിച്ചു.[1]