ചിരിക്വി പ്രവിശ്യ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ചിരിക്വി (സ്പാനിഷ് ഉച്ചാരണം: [tʃiɾiˈki]) പനാമയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നതും പനാമ പ്രവിശ്യ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വികസിതവുമായ പനാമയിലെ ഒരു പ്രവിശ്യയാണ്. ഡേവിഡ് നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. 2010 ലെ കണക്കുകൾ പ്രകാരം 416,873 ജനസംഖ്യയുള്ള ഈ പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 6,490.9 ചതുരശ്ര കിലോമീറ്റർ ആണ്.[2] ചിരിക്വി പ്രവിശ്യയുടെ വടക്കുവശത്ത് ബൌക്കാസ് ഡെൽ ടോറോ, ൻഗോബ്-ബഗ്ൽ പ്രവിശ്യകളും പടിഞ്ഞാറ് കോസ്റ്റാ റിക്ക, കിഴക്ക് വെരഗ്വാസ് പ്രവിശ്യ, തെക്ക് പസഫിക് മഹാസമുദ്രം, പ്രത്യേകിച്ച് ചിരിക്വി ഉൾക്കടൽ എന്നിവയാണ് അതിരുകൾ.
ചിരിക്വി പ്രവിശ്യ Provincia de Chiriquí | |||
---|---|---|---|
Province | |||
| |||
Coordinates (Seat of Government): 8°26′N 82°26′W | |||
Country | Panama | ||
Founded | May 26, 1849 | ||
Capital | David | ||
• ആകെ | 6,490.9 ച.കി.മീ.(2,506.2 ച മൈ) | ||
ഉയരത്തിലുള്ള സ്ഥലം | 3,477 മീ(11,407 അടി) | ||
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | ||
(2010 census) | |||
• ആകെ | 416,873 | ||
• ജനസാന്ദ്രത | 64/ച.കി.മീ.(170/ച മൈ) | ||
സമയമേഖല | UTC-5 (EDT) | ||
ISO കോഡ് | PA-4 | ||
Gini (2007) | 32.9 (low) | ||
HDI (2017) | 0.789[1] high | ||
വെബ്സൈറ്റ് | chiriqui |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.