![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e6/Chien-Shiung_Wu_%25281912-1997%2529_in_1958.jpg/640px-Chien-Shiung_Wu_%25281912-1997%2529_in_1958.jpg&w=640&q=50)
ചിയെൻ ഷിയുങ് വു
From Wikipedia, the free encyclopedia
.ഗേസിയസ് ഡിഫ്യൂഷൻ വഴി യുറേനിയത്തിൽ നിന്ന് യുറേനിയം-238 ഐസോടോപ്പ്സ് ,യുറേനിയം-235 എന്നിവ വേർതിരിക്കാനുള്ള മാൻഹാട്ടൻ പ്രോജക്റ്റിനുവേണ്ടി വു പ്രവർത്തിച്ചു.ലോ ഓഫ് കോൺസെർവേഷൻ ഓഫ് പാരിറ്റി യുമായി എതിരിടേണ്ടിവരുന്ന വു എക്സിപിരിമെന്റുകൾ സംഘടിപ്പിക്കുന്നതിൽ വു പ്രശസ്തയായിരുന്നു.ഈ കണ്ടുപിടിത്തം, അവരുടെ സഹപ്രവർത്തകരായ സങ്-ഡോ-ലീ -യിക്കും ചെൻ നിങ് യാങ്-നുമായി 1957 -ലെ ഭൗതികശാസ്ത്രത്തിന്റെ നോബൽ പുരസ്കാരം വാങ്ങികൊടുത്തു, കൂടാതെ വൂയിന് ഇതിനായി 1978 ന് ഭൗതികശാസ്ത്രത്തിന്റെ വുൾഫ് പ്രൈസ് ലഭിക്കുകയും ചെയ്തു.വൂയിലുള്ള പരീക്ഷണാർത്ഥമായ ഭൗതികശാസ്ത്രത്തോടുള്ള പ്രാഗൽഭ്യം, നമ്മെ മേരി ക്യൂറി യെ ഓർമിപ്പിക്കുന്നു.ഭൗതികശാസ്ത്രത്തിലെ ആദ്യത്തെ സ്ത്രീ, ചൈനയുടെ മാഡം ക്യൂറി, ന്യൂക്ലിയർ റിസർച്ചിന്റെ രാജകുമാരി എന്നൊക്കെയാണ് വൂയുടെ ചെല്ലപ്പേരുകൾ. [1]
വസ്തുതകൾ ചിയെൻ ഷിയുങ് വു, ജനനം ...
ചിയെൻ ഷിയുങ് വു | |
---|---|
![]() 1958, കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ ചിയെൻ ഷിയുങ് വു. | |
ജനനം | (1912-05-31)മേയ് 31, 1912 ലിയൂഹെ ടൈയ്കാങ്, ജ്യാൻങ്ക്സു, ചൈന |
മരണം | ഫെബ്രുവരി 16, 1997(1997-02-16) (പ്രായം 84) ന്യൂയോർക്ക് നഗരം, യുണൈറ്റഡ് സ്റ്റേറ്റ്സ് |
കലാലയം | നാഷ്ണൽ സെന്റർ യൂണിവേഴ്സ്റ്റി, നാൻജിങ്ങ്, ചൈന യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ അറ്റ് ബെർക്കെലി |
അറിയപ്പെടുന്നത് |
|
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിസിക്സ്, അക്കഡെമിയ സിനിക്ക യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ അറ്റ് ബെർക്കെലി സ്മിത്ത് കോളേജ് പ്രിൻക്ട്ടൺ യൂണിവേഴ്സിറ്റി കൊളമ്പിയ യൂണിവേഴ്സിറ്റി സെജിയാങ്ങ് യൂണിവേഴ്സിറ്റി |
പ്രബന്ധം | I. The Continuous X-Rays Excited by the Beta-Particles of 32 P. II. Radioactive Xenons (1940) |
ഡോക്ടർ ബിരുദ ഉപദേശകൻ | ഏർണസ്റ്റ് ലോറൻസ് |
അടയ്ക്കുക
അണുകേന്ദ്രഭൗതികത്തിൽ വലിയ സംഭാവനകൾ നൽകിയ ഒരു ചൈനീസ് അമേരിക്കൻ എക്സിപിരിമെന്റൽ ഫിസിസിസ്റ്റാണ് ചിയെൻ ഷിയുങ് വു (simplified Chinese: 吴健雄; traditional Chinese: 吳健雄; pinyin: Wú Jiànxióng, 1912, മെയ് 31 -1997 ഫെബ്രുവരി 16).