ചിപ്ലുൺ
From Wikipedia, the free encyclopedia
ചിപ്ലുൺ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. മുംബൈ-ഗോവ ദേശീയപാതയിൽ (മുമ്പ് NH-17 എന്നറിയപ്പെട്ടിരുന്ന NH-66) സ്ഥിതിചെയ്യുന്ന ഈ നഗരം ചിപ്ലുൺ താലൂക്കിന്റെ തലസ്ഥാനമാണ്. മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ മുംബൈ നഗരത്തിന് ഏകദേശം 320 കിലോമീറ്റർ തെക്കായാണ് ഇതിന്റെ സ്ഥാനം. ശക്തമായ ഒരു സാംസ്കാരിക പശ്ചാത്തലമുള്ള ഈ നഗരം കൊങ്കൺ മേഖലയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരമാണ്. ചിപ്ലുൺ എന്ന പേരിന്റെ അർത്ഥം "പരശുരാമന്റെ ഭവനം" എന്നാണ്.
വസ്തുതകൾ ചിപ്ലുൺ, Country ...
ചിപ്ലുൺ | |
---|---|
Village | |
Visava | |
Coordinates: 17.53°N 73.52°E / 17.53; 73.52 | |
Country | ![]() |
State | Maharashtra |
District | Ratnagiri |
• ഭരണസമിതി | Chiplun Nagar Parishad |
• ആകെ | 24.73 ച.കി.മീ.(9.55 ച മൈ) |
ഉയരം | 7 മീ(23 അടി) |
(2017) | |
• ആകെ | 1,59,284 |
• ജനസാന്ദ്രത | 6,400/ച.കി.മീ.(17,000/ച മൈ) |
Demonym(s) | Chiplunkar |
• Marathi Konkani | Marathi Konkani |
സമയമേഖല | UTC+5:30 (IST) |
PIN | 415605 |
Telephone code | 02355 |
വാഹന റെജിസ്ട്രേഷൻ | MH-08 |
അടയ്ക്കുക