ചിദംബരം (ചലച്ചിത്രം)
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ജി. അരവിന്ദൻ രചനയും സംവിധാനവും നിർവഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചിദംബരം. സി.വി. ശ്രീരാമന്റെ ഒരു ചെറുകഥയുടെ ചലച്ചിത്ര ആവിഷ്ക്കാരമാണിത്.[1] 1985-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രം മികച്ച സംവിധായകനും, ചിത്രത്തിനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കും അർഹമായി.
ചിദംബരം | |
---|---|
സംവിധാനം | ജി. അരവിന്ദൻ |
നിർമ്മാണം | ജി. അരവിന്ദൻ |
കഥ | സി.വി. ശ്രീരാമൻ |
തിരക്കഥ | ജി. അരവിന്ദൻ |
അഭിനേതാക്കൾ | ഭരത് ഗോപി സ്മിത പാട്ടിൽ ശ്രീനിവാസൻ ഡോ.മോഹൻ ദാസ് |
സംഗീതം | ദേവരാജൻ |
ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
ചിത്രസംയോജനം | കെ.ആർ. ബോസ് |
സ്റ്റുഡിയോ | സൂര്യകാന്തി |
വിതരണം | സാജ് മൂവീസ് |
റിലീസിങ് തീയതി | 1985 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.