![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/8/8d/%25E0%25B4%259A%25E0%25B4%25BF%25E0%25B4%25A6%25E0%25B4%2582%25E0%25B4%25AC%25E0%25B4%25B0%25E0%25B4%2582_%25E0%25B4%25B8%25E0%25B5%2581%25E0%25B4%25AC%25E0%25B5%258D%25E0%25B4%25B0%25E0%25B4%25AE%25E0%25B4%25A3%25E0%25B5%258D%25E0%25B4%25AF%25E0%25B4%2582.jpg/640px-%25E0%25B4%259A%25E0%25B4%25BF%25E0%25B4%25A6%25E0%25B4%2582%25E0%25B4%25AC%25E0%25B4%25B0%25E0%25B4%2582_%25E0%25B4%25B8%25E0%25B5%2581%25E0%25B4%25AC%25E0%25B5%258D%25E0%25B4%25B0%25E0%25B4%25AE%25E0%25B4%25A3%25E0%25B5%258D%25E0%25B4%25AF%25E0%25B4%2582.jpg&w=640&q=50)
ചിദംബരം സുബ്രമണ്യം
ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന് ഭക്ഷ്യധാന്യോല്പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹാ / From Wikipedia, the free encyclopedia
ചിദംബരം സുബ്രമണ്യം (തമിഴ്: சிதம்பரம் சுப்பிரமணியம்) ജനുവരി 30, 1910 നവംബർ 7 2000) ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന് ഭക്ഷ്യധാന്യോല്പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനാണ്. കൂടാതെ പ്രമുഖ ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായ സി.സുബ്രമണ്യം പല പ്രമുഖ വകുപ്പുകളുടെയും ചുമതല ഭംഗിയായി നിർവ്വഹിച്ചയാളാണ്. പൊള്ളാച്ചിയിൽ ഒരു കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന് 1998-ൽ രാജ്യം ഇദ്ദേഹത്തെ ഭാരതരത്നം ബഹുമതി നൽകി ആദരിച്ചു..[1]