ചിദംബരം
From Wikipedia, the free encyclopedia
തമിഴ്നാടിന്റെ കിഴക്കുവശത്തുള്ള ഒരു വ്യാവസായികപ്രാധാന്യമുള്ള പട്ടണമാണ് ചിദംബരം. കടലൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം, ചിദംബരം താലൂക്കിന്റെ ആസ്ഥാനമാണ്. അണ്ണാമല സർവകലാശാലയുടെ ആസ്ഥാനകേന്ദ്രമായ ചിദംബരം, അവിടത്തെ നടരാജക്ഷേത്രത്തിന്റെ പേരിലും പ്രശസ്തമാണ്.
ചിദംബരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിദംബരം (വിവക്ഷകൾ) എന്ന താൾ കാണുക. |