ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ്
From Wikipedia, the free encyclopedia
ജർമനിയിൽ ജനിച്ച ഒരു അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും ഇലക്ട്രിക്കൽ എഞ്ചിനീയറും യൂണിയൻ കോളേജിലെ പ്രൊഫസറുമായിരുന്നു ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ് - Charles Proteus Steinmetz (born Karl August Rudolph Steinmetz, ഏപ്രിൽ 9, 1865 – ഒക്ടോബർ 26, 1923). എഞ്ചിനീയർമാർക്ക് ഗണിതസിദ്ധാന്തങ്ങൾ നിർമ്മിക്കുകവഴി അമേരിക്കയിലെ വിദ്യുത്ച്ഛക്തി വ്യവസായത്തിന്റെ വികസനത്തിനു കാരണമായ ഏ സി വൈദ്യുതിയുടെ സിദ്ധാന്തങ്ങൾ രൂപീകരിക്കുന്നതിൽ മുൻപന്തിയിൽ ഉള്ളയാളായിരുന്നു ഇദ്ദേഹം. hysteresis -ൽ ഉള്ള ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ നൂതനവും കാര്യക്ഷമതയേറിയതുമായ വൈദ്യുതയന്ത്രങ്ങൾ വ്യവസായത്തിൽ ആവിഷ്കരിക്കുന്നതിന് നിദാനമായി.[1][2][lower-roman 1]
വസ്തുതകൾ ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ് Charles Proteus Steinmetz, ജനനം ...
ചാൾസ് പ്രോട്ടിയസ് സ്റ്റെയിൻമെറ്റ്സ് Charles Proteus Steinmetz | |
---|---|
ജനനം | Karl August Rudolph Steinmetz (1865-04-09)ഏപ്രിൽ 9, 1865 |
മരണം | ഒക്ടോബർ 26, 1923(1923-10-26) (പ്രായം 58) Schenectady, New York, United States |
അന്ത്യ വിശ്രമം | Vale Cemetery |
തൊഴിൽ | Mathematician and electrical engineer |
അറിയപ്പെടുന്നത് |
|
മാതാപിതാക്ക(ൾ) |
|
പുരസ്കാരങ്ങൾ | Elliott Cresson Medal (1913) |
അടയ്ക്കുക