From Wikipedia, the free encyclopedia
ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ചാൾസ് ഡാർവ്വിൻ ദേശീയോദ്യാനം. ഡാർവിനിൽ നിന്നും 4 കിലോമീറ്റർ തെക്കു-കിഴക്കായാണ് ഇതിന്റെ സ്ഥാനം. ഈ ദേശീയോദ്യാനം രണ്ടാം ലോകമഹായുദ്ധസമയത്തെ കോൺക്രീറ്റ് ബങ്കറുകളാൽ പ്രശസ്തമാണ്. അതിൽ ഒന്നിനെ ഒരു വിസിറ്റേഴ്സ് സെന്റർ ആയും രണ്ടാം ലോകയുദ്ധത്തിന്റെ പ്രദർശനസ്മാരകമായും മാറ്റിയിട്ടുണ്ട്. ഈ ദേശീയോദ്യാനത്തിൽ ലറാക്കിയ ജനങ്ങളുട് അടുക്കളച്ചപ്പുകൾ ഉണ്ട്. [2]
Charles Darwin National Park നോർത്തേൺ ടെറിട്ടറി | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Darwin |
നിർദ്ദേശാങ്കം | 12°27′03″S 130°52′24″E |
സ്ഥാപിതം | 8 ഏപ്രിൽ 1998[1] |
വിസ്തീർണ്ണം | 13.03 km2 (5.0 sq mi)[1] |
Managing authorities |
|
Website | Charles Darwin National Park |
See also | Protected areas of the Northern Territory |
ബുഷ് വോക്കിമ്ന്ഗ്ങിന് അനുയോജ്യമായ വിശാലമായ ഒരു വനപധം ഈ ദേശീയോദ്യാനത്തിലുണ്ട്. അതോടൊപ്പം, ഡാർവിൻ ഓഫ് റോഡ് സൈക്ക്ലിസ്റ്റ് ക്ലബ് ഒരു മൗണ്ടൻ ബൈക്ക് പാത പരിപാലിക്കുന്നുണ്ട്. [3] ഈ ദേശീയോദ്യാനത്തിൽ ദിനം പ്രതി നടത്തുന്ന ചടങ്ങുകളിൽ എർത്ത്ഡാൻസ് ഫെസ്റ്റിവലും ഉൾപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.