![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9f/Charles_de_Coulomb.png/640px-Charles_de_Coulomb.png&w=640&q=50)
ചാൾസ് അഗസ്റ്റീൻ കൂളോം
From Wikipedia, the free encyclopedia
ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ചാൾസ് അഗസ്റ്റിൻ കൂളോം 1736ൽ ഫ്രാൻസിലെ അംഗൗളിം എന്ന സ്ഥലത്ത് ജനിച്ചു. വൈദ്യുതാകർഷണത്തിലെ അടിസ്ഥാന നിയമമായ കൂളോം നിയമം കണ്ടെത്തിയത് ഇദ്ദേഹമാണ്. വൈദ്യുത ചാർജിന്റെ അടിസ്ഥാന ഏകകം കൂളോം (C) അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റ പേരിൽ നിന്നാണ്.
വസ്തുതകൾ ചാൾസ് അസ്റ്റിൻ കൂളോം Charles-Augustin de Coulomb, ജനനം ...
ചാൾസ് അസ്റ്റിൻ കൂളോം Charles-Augustin de Coulomb | |
---|---|
![]() | |
ജനനം | (1736-06-14)14 ജൂൺ 1736 |
മരണം | 23 ഓഗസ്റ്റ് 1806(1806-08-23) (പ്രായം 70) |
ദേശീയത | ഫ്രഞ്ച് |
അറിയപ്പെടുന്നത് | കൂളോം നിയമം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രംPhysics |
അടയ്ക്കുക