![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/95/Channel_Islands_11.jpg/640px-Channel_Islands_11.jpg&w=640&q=50)
ചാനൽ ദ്വീപുകൾ ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിലെ ഒരു ദേശീയോദ്യാനം / From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിന്റെ ഭാഗമായ ചാനൽ ദ്വീപുകളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ചാനൽ ദ്വീപുകൾ ദേശീയോദ്യാനം (ഇംഗ്ലീഷ്: Channel Islands National Park). 8 ദ്വീപുകൾ കൂടിയ ചാനൽ ദ്വീപുകളിലെ അഞ്ചു ദ്വീപുകൾ ഉൾക്കൊള്ളുന്നതാണ് ദേശീയോദ്യാനം. [1]
വസ്തുതകൾ Channel Islands National Park, Location ...
Channel Islands National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() A beach in Channel Islands National Park | |
Location | Santa Barbara County & Ventura County, California, United States |
Nearest city | Santa Barbara |
Coordinates | 34°0.5′N 119°25.0′W |
Area | 249,561 acres (1,009.94 km2)[1] |
Established | മാർച്ച് 5, 1980 (1980-March-05)[2] |
Visitors | 364,807 (in 2016)[3] |
Governing body | National Park Service |
Website | Channel Islands National Park |
അടയ്ക്കുക