ചാട്ടുളിFrom Wikipedia, the free encyclopedia മീൻ പിടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് ചാട്ടുളി. കൂർത്ത മുനയുള്ള ഈ ഉപകരണം മത്സ്യത്തിൻറെ ശരീരത്തിൽ തറച്ചാണ് പിടികൂടാനാകുന്നത്.ചൂണ്ടക്ക് സമാനമായുള്ള ഒരു ഉപകരണമാണിത്. ചാട്ടുളി ഉപയോഗിച്ച് മീൻ പിടിക്കുന്നു
മീൻ പിടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് ചാട്ടുളി. കൂർത്ത മുനയുള്ള ഈ ഉപകരണം മത്സ്യത്തിൻറെ ശരീരത്തിൽ തറച്ചാണ് പിടികൂടാനാകുന്നത്.ചൂണ്ടക്ക് സമാനമായുള്ള ഒരു ഉപകരണമാണിത്. ചാട്ടുളി ഉപയോഗിച്ച് മീൻ പിടിക്കുന്നു