![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f0/Chaka_Khan_in_Chris_March_01.jpg/640px-Chaka_Khan_in_Chris_March_01.jpg&w=640&q=50)
ചാക്ക ഖാൻ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായികയാണ് ചാക്ക ഖാൻ (ജനനം മാർച്ച് 23, 1953). അഞ്ച് പതിറ്റാണ്ടുകളിലേറെയായി സംഗീതരംഗത്തുള്ള ഇവർ ഫങ്ക് സംഗീതത്തിന്റെ രാജ്ഞി എന്നാണറിയപ്പെടുന്നത്. പത്തു ഗ്രാമി പുരസ്കാരം നേടിയിള്ള ഖാൻ 7 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.[1][2][3][4]
വസ്തുതകൾ ചാക്ക ഖാൻ, പശ്ചാത്തല വിവരങ്ങൾ ...
ചാക്ക ഖാൻ | |
---|---|
![]() Khan in 2012. | |
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Yvette Marie Stevens |
പുറമേ അറിയപ്പെടുന്ന | Chaka Adunne Aduffe Yemoja Hodarhi Karifi Khan Queen of Funk |
ജനനം | (1953-03-23) മാർച്ച് 23, 1953 (71 വയസ്സ്) Chicago, Illinois, U.S. |
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) | Singer |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1970–present |
ലേബലുകൾ |
|
വെബ്സൈറ്റ് | chakakhan |
അടയ്ക്കുക