From Wikipedia, the free encyclopedia
ബൊളീവിയയും, പരാഗ്വേയും തമ്മിൽ ചാകോ എന്ന പ്രദേശത്തിനു വേണ്ടി 1932-1935 വരെ നടത്തിയ യുദ്ധമാണ് ഇത്.പരാഗ്വേ നദിയിലൂടെ അറ്റ് ലാന്റിക് സമുദ്രത്തിലേയ്ക്ക് ഒരു പാത തുറന്നുകിട്ടുന്നതിനു വേണ്ടിയാണ് ബൊളീവിയ യുദ്ധത്തിനു ഒരുമ്പെട്ടത്. 1935 ൽ പരാഗ്വേ യുദ്ധം ജയിച്ചുവെങ്കിലും ബ്യൂനസ് അയർസ് സന്ധിപ്രകാരം ബൊളീവിയയ്ക്ക് സമുദ്രത്തിലേയ്ക്കുള്ള പാത തുറന്നുകിട്ടുകയുണ്ടായി.[5]
Chaco War | |||||||||
---|---|---|---|---|---|---|---|---|---|
Interwar Period ഭാഗം | |||||||||
Map of the Chaco showing the fortines (strongholds) and maximum advances by both sides | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
Bolivia | Paraguay | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
|
| ||||||||
നാശനഷ്ടങ്ങൾ | |||||||||
50,000–80,000 killed[1][2] | 35,000–50,000 killed[3][4] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.