ചന്തിരൂർ ദിവാകരൻ
ഇന്ത്യയിലെ ഒരു എഴുത്തുകാരൻ / From Wikipedia, the free encyclopedia
കളത്തിൽ മാക്കി ദിവാകരൻ എന്ന ചന്തിരൂർ ദിവാകരൻ മലയാളത്തിലെ കവിയും നാടൻപാട്ട് രചയിതാവുമാണ്.[1]
വസ്തുതകൾ ചന്തിരൂർ ദിവാകരൻ, ജനനം ...
ചന്തിരൂർ ദിവാകരൻ | |
---|---|
ജനനം | (1946-05-10) മേയ് 10, 1946 (77 വയസ്സ്) ചന്തിരൂർ, കേരളം |
തൂലികാ നാമം | ചന്തിരൂർ ദിവാകരൻ |
തൊഴിൽ | സാഹിത്യകാരൻ, കവി, നാടകഗാനരചയിതാവ് |
ഭാഷ | മലയാളം |
പൗരത്വം | ഇന്ത്യ |
Genre | കവിത, ലേഖനം, നാടൻപാട്ട് |
പങ്കാളി | അംബുജാക്ഷി |
ബന്ധുക്കൾ | ശ്രീജ ബെൻ, സംഗീത, സംഘമിത്ര |
അടയ്ക്കുക